സിസ്റ്റം നെറ്റ് വര്‍ക്കിംഗ് ചെയ്യുമ്പോള്‍ തല്ക്കാലത്തേയ്ക്ക് നല്കപ്പെടുന്ന Automatic IP Address നല്കുവാന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ
Transfer control protocol
Internet Protocol
ഡൈനാമിക് ഹോസ്റ്റ്
കണ്ട്രോള് പ്രോട്ടോകോള്‍
പല കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള ഡാറ്റായുടെ ഒഴുക്ക് നിയന്ത്രിക്കുകയും വിവരങ്ങള്‍ എത്തേണ്ട കമ്പ്യൂട്ടറിലേയ്ക്ക് തിരിച്ചുവിടുകയും ചെയ്യുന്ന ഉപകരണം.
Modem
HDD
USB port
hub
ഓരോ കമ്പ്യൂട്ടറിനെയും മറ്റു കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിയ്ക്കാന്‍ ഉപയോഗിക്കുന്നതാണ്
വെബ്ബ് സൈറ്റ്
കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ്
പെരിഫറല്‍സ്
ഹാര്‍ഡ് വെയര്‍
IP Address നല്‍കുന്നതിനുള്ള രീതി
version 4
version 1
IPV 16
IPV 4
ആട്ടോമാറ്റിക് IP Address നല്കപ്പെടുന്ന സാങ്കേതികവിദ്യ
DHCP
HCP
PCP
PCPA
കേബിളുകളുടെ സഹായമില്ലാതെ ഇന്റര്‍നെറ്റ് കിട്ടുന്ന സാങ്കേതിക വിദ്യ.
Intra Network
Extra Network
ARPA Network
wireless Network
താഴെ പറയുന്നവയില്‍ ഏതാണ് പ്രോട്ടോകോള്‍ അല്ലാത്തത് ?
TCP /IP
FTP
UTP
താഴെ കാണിച്ചിരിക്കുന്ന ചിത്രങ്ങളില്‍ ഏതാണ് വയര്‍ലെസ് നെറ്റ് വര്‍ക്ക് അഡാപ് റ്റര്‍
ഒരു നെറ്റ് വര്‍ക്കിലുള്ള കമ്പ്യൂട്ടറുകളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗം
I.P Address
Protocol
TCP
നെറ്റ് വര്‍ക്കുകളുടെ നെറ്റ് വര്‍ക്കാണ്
ലാ(LAN)
ഇന്റര്‍നെറ്റ്
വാന്‍ (WAN)
മാന്‍ (MAN)