DBMS എന്നാല്‍.
ഡാറ്റാ ബേസ് മാനേജ്മെന്റ് സിസ്റ്റം
ഡാറ്റാ മാനേജ്സിസ്റ്റം
ഡാറ്റാ ബേസിക് മാനേജ്മെന്റ് സോഫ്ട് വെയര്‍
ഡാറ്റാ ബേസ് സിസ്റ്റം
വിവരശേഖരണത്തിനും വിവരവിശകലനത്തിനും ഉപയോഗിക്കുന്ന സോഫ്ട് വെയറാണ്.
ഓപ്പണ്‍ ഓഫീസ് ഇംപ്രസ്
ഓപ്പണ്‍ ഓഫീസ് ഡ്രോ
ഓപ്പണ്‍ ഓഫീസ് സ്പ്രെഡ് ഷീറ്റ്
ഓപ്പണ്‍ ഓഫീസ് കാല്കുലേറ്റര്
ശരിയായ പ്രസ്താവന
Questionaire -കള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന സോഫ്ട് വെയര്‍ ആണ് സ്പ്രെഡ് ഷീറ്റ്.
പോസ്റ്ററുകള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന സോഫ്ട് വെയര്‍ ആണ് സ്പ്രെഡ് ഷീറ്റ്.
വിവര വിശകലനത്തിനുപയോഗിക്കുന്ന സോഫ്ട് വെയര്‍ ആണ് സ്പ്രെഡ് ഷീറ്റ്.
സ്ലൈഡുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന സോഫ്ട് വെയര്‍ ആണ് സ്പ്രെഡ് ഷീറ്റ്.
Spread Sheet കണ്ടീഷന്‍സ് ഉള്പ്പെടുത്താനുപയോഗിക്കുന്ന ഫങ്ഷന്.
ഫോര്‍
വെതെര്
ഇഫ്
ചെക്ക്
വിന്‍ഡോസില്‍ ഉപയോഗിക്കുന്ന സ്പ്രെഡ് ഷീറ്റ് പ്രോഗ്രാം.
Open Office Calc
Writer
Impress
Excel
ഡേറ്റാ ബേസിനെ മെയിന്‍ ഡോക്യുമെന്റുമായി ഒന്നിപ്പിക്കുന്നതിനു ഉപയോഗിക്കുന്ന സങ്കേതം.
മെയില്‍ മെര്‍ജ്
ഡേറ്റാബേസ് മിക്സ്
ഫയല്‍ മെര്‍ജ്
ഡേറ്റാ ഫയല്‍ മെര്‍ജ്
ഡേറ്റാബേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഫയലുകളെ പറയുന്ന പേര്.
സബ് ഫയല്‍
സബ് മെനു
ഡേറ്റാ ബോക്സ്
ടേബിള്‍
ഓരോ സെറ്റ് വിവരങ്ങളെയും മറ്റുള്ളവയില്‍ നിന്ന് തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്നതാണ്
DBMS
Primary Key
Candidate Key
Foreign Key
ഡേറ്റാ ഫോം ഏത് മെനുവിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?
ഫയല്‍ (File)
എഡിറ്റ് (Edit)
ഡേറ്റ (Data)
വ്യൂ (View)