ഗൂഗിള് പുറത്തിറക്കിയ സ്മാര്ട്ട് ഫോണ് ഓപറേറ്റിങ് സിസ്റ്റമാണ് ................
ടൈസന്
ബ്ലാക്ക് ബെറി 10
ആന്ഡ്രോയ്ഡ്
iOS
താഴെ പറയുന്നവയില് ഏറ്റവും ശരിയായത് ഏതാണ് ?
ഗ്നു പ്രോഗ്രാം എഴുതിത് റിച്ചാര്ഡ് സ്റ്റാള്മാനാണ്
ലിനക്സ് പ്രോഗ്രാം എഴുതിയത് ലിനസ് ടോര്വാള്ഡ്സ് ആണ്
ഗ്നു പ്രോഗ്രാം എഴുതിയത് കെന് തോംസനാണ്
ഗ്നു പ്രോഗ്രാം എഴുതിയത് ഡെന്നീസ് റിച്ചിയാണ്
താഴെയുള്ളവിയില് ഏറ്റവും ശരിയായത് ഏതാണ് ?
ഗ്നു/ലിനക്സ് സിസ്റ്റത്തിന്റെ കേര്ണല് പ്രോഗ്രാമാണ് ഗ്നു
ഗ്നു/ലിനക്സ് സിസ്റ്റത്തിന്റെ ഷെല് പ്രോഗ്രാമാണ് ഗ്നു
ഗ്നു/ലിനക്സ് സിസ്റ്റത്തിന്റെ കേണല് പ്രോഗ്രാമാണ് ലിനക്സ്
ഗ്നു/ലിനക്സ് സിസ്റ്റത്തിന്റെ ഷെല് പ്രോഗ്രാമാണ് ലിനക്സ്
കമ്പ്യുട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത്.
ചാള്സ് ബാബേജ്
ടോള്വാള്ഡ്സ്
അഡബൈറന്
കെന്. തോംസണ്
താഴെ കൊടുത്തിരിക്കുന്നവയില് സ്വതന്ത്ര ഓപറേറ്റിങ് സിസ്റ്റം ഏതാണ് ?
മൈക്രോസോഫ്റ്റ് വിന്ഡോസ്
ആപ്പിള് മാക്സ് OS X
ഗ്നു/ലിനക്സ്
ഹാര്ഡ് ഡ്രൈവിനെ ബ്ലോക്കുകളാക്കി മാറ്റുന്ന പ്രക്രിയ
ഓപ്പറേറ്റിങ്
ഫോര്മാറ്റിംഗ്
ബൂട്ടിഗ്
പാര്ട്ടീഷനിങ്ങ്
താഴെ തന്നിരിക്കുന്നതില് വിയറബിള് ഡിവൈസിന് ഉദാഹരണം
കമ്പ്യൂട്ടര്
ലാപ്ടോപ്
സ്മാര്ട്ട് വാച്ച്
ടാബ് ലറ്റുകള്
ഓപറേറ്റിങ് സിസ്റ്റത്തിലെ പ്രോഗ്രാം സൂക്ഷിക്കുന്നത് ............... പാര്ട്ടീഷന് ഉപയോഗിച്ചാണ്.
ഹോം
റൂട്ട്
സ്വാപ്
ഇവയൊന്നുമല്ല
യൂനിക്സ് ഒരു ..........ആണ്.
ആപ്ലിക്കേഷന് സോഫ്റ്റ് വെയര്
ഓപ്പറേറ്റിങ് സിസ്റ്റം
പ്രോഗ്രാം സോഫ്റ്റ് വെയര്
വിയറബിള് സോഫ്റ്റ് വെയര്