നാം വരച്ച ചിത്രങ്ങള്ക്ക് അനിമേഷന് നല്കാന് സഹായിക്കുന്ന സോഫ്റ്റ് വെയറാണ്
ആപ്ലിക്കേഷന് സോഫ്റ്റ് വെയര്
സിസ്റ്റം സോഫ്റ്റ് വെയര്
അനിമേഷന് സോഫ്റ്റ് വെയര്
ലാംഗ്വേജ് പ്രോസസര്
റ്റുപീ തുറക്കുന്ന ക്രമം
Application →Tupi : 2D magic
Graphics → Tupi: 2D magic
Office → Tupi: 2D magic
Programme → Tupi: 2D magic
ഒരു ത്രിമാന കമ്പ്യൂട്ടര് ഗ്രാഫിക് അനിമേഷന് സോഫ്റ്റ് വെയര്
റ്റുപീ
ബ്ലെന്ഡര്
പെന്സില്
ജിമ്പ്
ഫ്രെയിമുകളിലെ ചിത്രത്തിന്റെ സ്ഥാനം മാറ്റുന്നതിന് ..... ബോക്സില് നിന്നും ചിത്രമുള്ള frame സെലക്ട് ചെയ്യണം .
File
player
Layer
object
റ്റുപീയില് ചലിപ്പിക്കേണ്ട ചിത്രങ്ങളെ ..... മോഡിലാണ് നിര്മ്മിക്കേണ്ടത് .
Background Mode
Frames Mode
Motion Mode
Tilting Mode
FPS എന്നതിന്റെ പൂര്ണ്ണരൂപം .
Function passing system
Frames per second
Frames pattern system
Fit pattern system
റ്റുപീയില് ഒരു പുതിയ ഫയല് തുറക്കുന്നതിനുള്ള ക്രമം .
File →New
File → New → Open
File → New → New project
File → Open
ഫ്രെയിമില് ചിത്രത്തിന്റെ സ്ഥാനം മാറ്റുമ്പോള് വേഗത നിയന്ത്രിക്കാന് ഉപയോഗിക്കുന്ന കീകളാണ്
Shift , ctrl
Alt ,Shift
Alt, ctrl
Esc
അനിമേഷന് സോഫ്റ്റ് വെയറിനു ഉദാഹരണമാണ്
ക്ലോറല് ഡ്രോ
ഡ്രോ
താഴെപ്പറയുന്നവയില് അനിമേഷന് സോഫ്റ്റ് വെയര് അല്ലാത്തത് ഏത് ?
Tupi
Ktoon
Synfigstudio
Gimp