ലോക ഭക്ഷ്യദിനം.
ഒക്ടോബര്‍- 2
ഒക്ടോബര്‍ -16
ഡിസംബര്‍ -2
ഡിസംബര്‍ - 10
താഴെ കൊടുത്തിരിക്കുന്നവയില്‍ പ്രധാന വിള.
കൊക്കോ
തേക്ക്
തെങ്ങ്
വാനില
ലോകക്ഷീരദിനം.
ജൂണ്‍ 1
ജൂണ്‍ 5
ജൂണ്‍ 19
ജൂണ്‍ 26
സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഒരു മൂലകം.
നൈട്രജന്‍
കാര്‍ബണ്‍
ഹീലിയം
അര്‍ഗോണ്‍
കുരുമുളക്, വെറ്റില മുതലായവയില്‍ നിന്നും തൈകള്‍ ഉണ്ടാക്കാനുള്ള ഫലപ്രദമായ ഒരു മാര്‍ഗ്ഗം.
ലെയറിംങ്
ടിഷ്യൂ കള്‍ച്ചര്‍
ഗ്രാഫ്റ്റിങ്
ബഡ്ഡിങ്
ജലത്തില്‍ വളരുന്ന ഒരു ജൈവവളം.
അസോള
ആമ്പല്‍
താമര
ആഫ്രിക്കന്‍ പായല്‍
അത്യുല്പാദന മുളക് വര്‍ഗ്ഗം.
അന്നപൂര്‍ണ്ണ
ജ്വാലാമുഖി
കല്യാണ്‍
ശ്രീജയ
കൂട്ടത്തില്‍പ്പെടാത്തത്.
പയര്‍
മുതിര
ഉഴുന്ന്
നെല്ല്
നാടന്‍ പശുവിന്റെ ചാണകത്തില്‍ സങ്കരയിനം പശുവിന്റെ ചാണകത്തിലുളളതിനേക്കാള് പതിന്മടങ്ങ് കൂടുതലുള്ള ഘടകം.
കാത്സ്യം
ജീവാണു
പൊട്ടാസ്യം
കേന്ദ്ര കിഴങ്ങുഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്.
തൃശ്ശൂര്‍
തിരുവനന്തപുരം
കാസര്‍ഗോട്
വയനാട്