ഭൂമിയിലുള്ള ജലത്തില്‍ ശുദ്ധജലം ശതമാനത്തില്‍.
25
20
3
5
ആണവറിയാക്ടറുകളില്‍ ഉപയോഗിക്കുന്ന ജലം.
ലവണ രഹിത ജലം
ധാതുജലം
ഘനജലം
ശുദ്ധജലം
ലോക ജലദിനം.
മാര്‍ച്ച് 22
ഒക്ടോബര്‍ 20
നവംബര്‍ 21
ഡിസംബര്‍ 22
ഒരു വസ്തുവിന് അതിന്റെ സ്ഥാനം കൊണ്ടോ സ്ട്രെയിന്‍ കൊണ്ടോ ലഭിക്കുന്ന ഊര്‍ജ്ജം.
ഗതികോര്‍ജ്ജം
സ്ഥിതികോര്‍ജ്ജം
യാന്ത്രികോര്‍ജ്ജം
സൗരോര്‍ജ്ജം
കടല്‍ വെള്ളത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ലവണം.
സോഡിയം ക്ലോറൈഡ്
മഗ്നീഷ്യം ക്ലോറൈഡ്
കാത്സ്യം ക്ലോറൈഡ്
പൊട്ടാസ്യം ക്ലോറൈഡ്
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് അംഗീകാരം നല്കിയ രാജാവ്.
ശ്രീമൂലം തിരുനാള്‍
ശ്രീ വിശാഖം തിരുനാള്‍
ആയില്യം തിരുനാള്‍
ശ്രീചിത്തിര തിരുനാള്‍
ജലം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു.
അയഡിന്‍
പൊട്ടാഷ്
ക്ലോറിന്‍
സള്‍ഫര്‍