താഴെ പറയുന്നവയില് ദീര്ഘചാപത്തിന്റെ കേന്ദ്രകോണ് ആകാവുന്നത് ഏതാണ് ?
240o
180o
90o
105o
ഒരു വൃത്തത്തിന്റെ കേന്ദ്രം O യും AB , DQ ഇവ വ്യാസരേഖാഖണ്ഡങ്ങളുമാണ് . ∠PBA = 38o ആയാല് ∠PAB =?
42o
48o
52o
58o
ഒരു വൃത്തത്തിലെ സ്പര്ശരേഖകളുടെ എണ്ണം
0
1
4
അനന്തം
വൃത്തത്തിലെ ഒരു ബിന്ദുവില് കൂടി വരക്കുന്ന സ്പര്ശരേഖകളുടെ എണ്ണം
2
3
5 സെ .മീ ആരമുള്ള വൃത്തത്തിന്റെ കേന്ദ്രത്തില് നിന്നും 13 സെ .മീ അകലെയുള്ള ഒരു ബിന്ദുവില് നിന്ന് വൃത്തത്തിലേയ്ക്കുള്ള സ്പര്ശരേഖാഖണ്ഡത്തിന്റെ നീളം എന്തായിരിക്കും ?
12 സെ .മീ
16 സെ .മീ
10 സെ .മീ
ചിത്രത്തില് AB വൃത്തത്തിന്റെ വ്യാസം . ആരം = ?
3 സെ .മീ
താഴെ പറയുന്നവയില് ലഘുചാപത്തിന്റെ കേന്ദ്രകോണ് ആകാവുന്നത് ഏത് ?
200o
140o
190o
ഒരു വൃത്തത്തിന്റെ ചുറ്റളവ് 88 cm എന്നാല് അതിന്റെ പരപ്പളവ്
626 ച .സെ .മീ
616 ച .സെ .മീ
656 ച .സെ .മീ
666 ച .സെ .മീ
∠APB = 60º, എന്നാല് ∠AOB = ?
120º
110º
100º
130º
ഒരു വൃത്തത്തിലെ ഒരു വ്യാസത്തിന്റെ അഗ്രബിന്ദുക്കള് A യും B യും വേറൊരു വ്യാസത്തിന്റെ അഗ്രബിന്ദുക്കള് C യും D യും ആയാല് താഴെ പറയുന്നതില് ദീര്ഘചാപം ഏതാണ് ?