ഓരോ സെറ്റ് വിവരങ്ങളെയും മറ്റുള്ളവയില്‍ നിന്ന് തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്നതാണ്
DBMS
Primary Key
Candidate Key
Foreign Key
വിവരശേഖരണത്തിനും വിവരവിശകലനത്തിനും ഉപയോഗിക്കുന്ന സോഫ്ട് വെയറാണ്.
ഓപ്പണ്‍ ഓഫീസ് ഇംപ്രസ്
ഓപ്പണ്‍ ഓഫീസ് ഡ്രോ
ഓപ്പണ്‍ ഓഫീസ് സ്പ്രെഡ് ഷീറ്റ്
ഓപ്പണ്‍ ഓഫീസ് കാല്കുലേറ്റര്
സ് പ്രെഡ്ഷീറ്റില് കണ്ടീഷന്‍സ് ഉള്പ്പെടുത്താനുപയോഗിക്കുന്ന ഫങ്ഷനാണ്
condition
whether
if
check
ആപ്ലിക്കേഷന്‍ സോഫ്ട് വെയറിന് ഉദാഹരണം.
UNIX
LINUX
Windows
Open Office.Org
Mail Merge Wizard ഉള്‍പ്പെടുത്തിയിരിക്കുന്നത്.
File
Edit
View
Tools
DBMS എന്നാല്‍.
ഡാറ്റാ ബേസ് മാനേജ്മെന്റ് സിസ്റ്റം
ഡാറ്റാ മാനേജ്സിസ്റ്റം
ഡാറ്റാ ബേസിക് മാനേജ്മെന്റ് സോഫ്ട് വെയര്‍
ഡാറ്റാ ബേസ് സിസ്റ്റം
ഡേറ്റാ ഫോം ഏത് മെനുവിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?
ഫയല്‍ (File)
എഡിറ്റ് (Edit)
ഡേറ്റ (Data)
വ്യൂ (View)
ഡേറ്റാബേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഫയലുകളെ പറയുന്ന പേര്.
സബ് ഫയല്‍
സബ് മെനു
ഡേറ്റാ ബോക്സ്
ടേബിള്‍
ഡേറ്റാഫോം വഴി ഒരു റെക്കോര്‍ഡ് ഒഴിവാക്കണമെങ്കില്‍ ക്ലിക്ക് ചെയ്യേണ്ട ബട്ടണ്‍
Restore
Delete
New
Add