25 മീ. ഉയരമുള്ള ഒരു ലൈറ്റ് ഹൗസിന്റെ മുകളില് നിന്നും നോക്കുന്ന ഒരാള് കടലില് കിടക്കുന്ന ഒരു കപ്പല് 30º കീഴ്ക്കോണില് കാണുന്നു. കപ്പല് ലൈറ്റ് ഹൗസിന്റെ ചുവട്ടില് നിന്ന് എത്ര അകലത്തിലാണ് ?
40 മീറ്റര്
41 മീറ്റര്
42.8 മീറ്റര്
43.3 മീറ്റര്
sin0º=
0
1
½
ഒരു കോണ് 30º ആയ ഒരു മട്ടത്രികോണത്തിന്റെ കര്ണം 6 സെന്റീ മീറ്ററാണ് . അതിന്റെ പരപ്പളവ് എത്ര ?
6.834 ച.സെ.മീ.
7.123 ച.സെ.മീ.
7.794 ച.സെ.മീ.
8.321 ച.സെ.മീ.
ഒരു മട്ട ത്രികോണത്തിന്റെ മട്ടകോണിന് എതിരെയുള്ള വശം ഏതാണ് ?
കര്ണ്ണം
പാദം
ലംബം
ഇവയൊന്നുമല്ല
ഒരു സാമാന്തരികത്തിന്റെ വിസ്തീര്ണം 30 ച.സെ.മീറ്ററും ഒരു വശം 6 സെ.മീറ്ററും ഒരു കോണിന്റെ അളവ് 60º യും ആയാല് മറ്റേ വശത്തിന്റെ അളവെന്ത് ?
5/3 √3 സെ.മീ.
5 √3 സെ.മീ.
10/3 √3 സെ.മീ.
10 √3 സെ.മീ.
ഒരു മട്ടത്രികോണത്തിന്റെ കോണളവുകള് 30º, 60º, 90º ആയാല് വശങ്ങള് തമ്മിലുള്ള അംശബന്ധം =
1: √3 : 2
1 : 1: √2
1: 1: √3
1: √3: √2
ചിത്രത്തില് ഞാണിന്റെ നീളം കണക്കാക്കുക .
√3 സെ.മീ.
2√3 സെ.മീ.
√2 സെ.മീ.
2√2 സെ.മീ.
6 സെ.മീ. നീളമുള്ള ഒരു സമഭുജത്രികോണത്തിന്റെ ആരം എത്ര ?
3√3 സെ.മീ.
A ഒരു ന്യൂനകോണ് ആയാല് sin(90º-A)=
sinA
cosA
tan A
cot A
ΔABC യില് ∠B =90º,∠C =30º, AC=10 സെ. മീ. AB =
2 സെ.മീ.
3 സെ.മീ.
4 സെ.മീ.
5 സെ.മീ.