ജലത്തിന്റെ ഏറ്റവും കൂടിയ സാന്ദ്രത.
4°C ഊഷ്മാവില്
3°C ഊഷ്മാവില്
2°C ഊഷ്മാവില്
1°C ഊഷ്മാവില്
ജലത്തിന് മണ്ണെണ്ണയെക്കാള് കൂടുതലുള്ളത്.
ആര്ദ്രത
സാന്ദ്രത
തന്മാത്രകള്
മര്ദ്ദം
പാത്രത്തിലുള്ള തിളയ്ക്കുന്ന പാലില് ഒരു സ്റ്റീല് സ്പൂണ് മുക്കിയാല് പെട്ടെന്ന് തിളയ്ക്കല് നില്ക്കുന്നതിന് കാരണം.
താപവ്യത്യാസം വരുന്നത് കൊണ്ട്
തിളയ്ക്കുന്ന പാലില് അനുഭവപ്പെടുന്ന മര്ദ്ദം
തിളയ്ക്കുന്ന പാലിലെ തന്മാത്രകള് വികസിക്കുന്നതുകൊണ്ട്
പാലിന്റെ സാന്ദ്രത കുറയുന്നു
വെയിലത്ത് വിരിച്ചിട്ടിരിയ്ക്കുന്ന വസ്ത്രങ്ങള് പെട്ടെന്ന് ഉണങ്ങുന്നത്.
ആര്ദ്രത കൂടിയതുകൊണ്ട്
പ്രതല വിസ്തീര്ണം കുറയുന്നത്
പ്രതല വിസ്തീര്ണം കൂടുന്നതുകൊണ്ട്
സാന്ദ്രീകരണം കൂടുന്നതുകൊണ്ട്
കരക്കാറ്റിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന.
രാത്രി കടലില് നിന്നും കരയിലേക്ക് വീശുന്നു.
പകല് കരയില് നിന്നും കടലിലേക്ക് വീശുന്നു.
പകല് കടലില് നിന്നും കരയിലേക്ക് വീശുന്നു.
രാത്രി കരയില് നിന്നും കടലിലേക്ക് വീശുന്നു.
പദാര്ത്ഥങ്ങള് നിര്മ്മിച്ചിരിക്കുന്നത്.
വസ്ത്രം ഉണങ്ങുന്നതിന് സഹായിക്കാത്ത ഘടകം.
ചൂട്
കാറ്റ്
നനഞ്ഞ വസ്ത്രങ്ങള് ഉണങ്ങുമ്പോള് നടക്കുന്ന പ്രക്രിയ.
ബാഷ്പീകരണം
സംവഹനം
വികിരണം
വായു ചൂടാകുമ്പോള് സംഭവിക്കുന്നത്.
താഴോട്ടു പോകുന്നു
മുകളിലോട്ടു പോകുന്നു
സങ്കോചിക്കുന്നു
സാന്ദ്രത കൂടുന്നു
അന്തരീക്ഷത്തിലെ ഏതു പ്രവര്ത്തനം മൂലമാണ് വസ്ത്രങ്ങള് ഉണങ്ങുന്നത്.
അന്തരീക്ഷമര്ദ്ദം
സാന്ദ്രീകരണം