ആധാരബിന്ദുവിന്റെ സൂചകസംഖ്യ ഏതാണ്?
(1,1)
(0,0)
(0,-1)
(2,0)
ഒരു പ്രതലത്തിലെ നാല് ബിന്ദുക്കളാണ് (0,3) (2,3) (-2,0) (0,0). ഇതില്‍ X അക്ഷത്തിലെ ബിന്ദു.
(0,3)
(2,3)
(-2,0)
താഴെ പറയുന്നതില്‍ ഏതാണ് Y- അക്ഷത്തിലെ ബിന്ദു.
(5,0)
(2,5)(4,-1)(6,-7) ഇവ താഴെ പറയുന്നവയില്‍ ഏതിന്റെ മൂലകളാണ് ?
സമപാര്‍ശ്വ ത്രികോണം
സമഭുജത്രികോണം
മട്ടത്രികോണം
ഇവയൊന്നുമല്ല
(2,3) ,(-2,3),(-2,-3), (2,-3) എന്നീ ബിന്ദുക്കള്‍ യോജിപ്പിക്കുമ്പോള്‍ കിട്ടുന്ന രൂപം എന്താണ്?
ലംബകം
സമാന്തരികം
ചതുരം
സമചതുരം
A=(2,0), B=(8,0) ആയാല്‍ AB യുടെ നീളം കണക്കാക്കുക.
3 യൂണിറ്റ്
4 യൂണിറ്റ്
5 യൂണിറ്റ്
6 യൂണിറ്റ്
താഴെ പറയുന്നതില്‍ ഏതാണ് x - അക്ഷത്തിലെ ബിന്ദു.
(0,8)
(4,0)
(8,4)
(2,2)
ചിത്രത്തില്‍ t യുടെ വില കാണുക.
90o
60o
45o
30o