ഒരു ബാഗില്‍ 3 വെളുത്ത പന്തുകളും 5 ചുവന്ന പന്തുകളും ഉണ്ട് . ഒരു പന്ത് എടുക്കുമ്പോള്‍ അത് ചുവപ്പാകാനുള്ള സാധ്യത എന്താണ് ?
ഒരു പകിട ഉരുട്ടുമ്പോള്‍ ഒരു അഭാജ്യ സംഖ്യ കിട്ടാനുള്ള സാധ്യത എത്ര ?
2
6
ഒരു അധിവര്‍ഷത്തില്‍ 53 ശനിയാഴ്ച്ച വരാനുള്ള സാധ്യത എത്രയാണ് ?
1 മുതല്‍ 25 വരെയുള്ള സംഖ്യകള്‍ ഓരോന്നും ഒരു കടലാസില്‍ എഴുതി ഒരു പെട്ടിയിലിട്ടു . ഇതില്‍ നിന്ന് ഒരു കടലാസെടുത്തു . അതിലെ സംഖ്യ 7 ന്റെ ഗുണിതം ആകാനുള്ള സാധ്യത എത്രയാണ് ?
ഒരു പെട്ടിയില്‍ 7 കറുത്ത മുത്തും 3 വെളുത്ത മുത്തും ഉണ്ട് . ഇതില്‍ നിന്ന് നോക്കാതെ ഒരു മുത്തെടുത്താല് അത് കറുത്തതാകാനുള്ള സാധ്യത എന്താണ് ?
ഒരു കുടുംബത്തില്‍ മൂന്നു കുട്ടികള്‍ ഉണ്ട് . അതില്‍ ഒരാളെങ്കിലും ആണ്‍കുട്ടി ആകാനുള്ള സാധ്യത ?
ഒരു രണ്ടക്ക സംഖ്യയിലെ രണ്ടക്കങ്ങളും തുല്യമാകാനുള്ള സധ്യത എത്രയാണ് ?
A യും B യും കൂട്ടുകാരാണ് . രണ്ടു പേരുടെയും ജന്മ ദിനം വ്യത്യസ്ത ദിവസങ്ങളില്‍ ആകാനുള്ള സാധ്യത
1
ഒരു പകിട ഉരുട്ടുമ്പോള്‍ 3 ല്‍ കുറവായ ഒറ്റ സംഖ്യ വരാനുള്ള സാധ്യത എന്താണ് ?
0
1 മുതല്‍ 25 വരെയുള്ള സംഖ്യകളില്‍ ഒരെണ്ണം തിരഞ്ഞെടുക്കുമ്പോള്‍ അത് അഭാജ്യ സംഖ്യ ആകാനുള്ള സാധ്യത എന്താണ് ?