വൃത്തസ്തംഭാകൃതിയിലുള്ള ഒരു തടിക്കഷണത്തിന്റെ ആരം 15 സെ .മീ ഉയരം 40 സെ . മീ ആണ് . ഇതില്‍ നിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ വൃത്ത സ്തുപികയുടെ വ്യാപ്തം എത്രയാണ് ?
1500π ഘ .സെ .മീ
2000π ഘ .സെ .മീ
2500π ഘ .സെ .മീ
3000π ഘ .സെ .മീ
20 സെ .മീ ആരവും 72o കേന്ദ്രകോണുമുള്ള ഒരു വൃത്താംശം വളച്ച് ഒരു വൃത്ത സ്തുപികയാക്കിയാല് അതിന്റെ ചരിവുയരം എത്ര ?
5 സെ .മീ
10 സെ .മീ
20 സെ .മീ
40 സെ.മീ
രണ്ട് വൃത്ത സ്തുപികകളുടെ ആരങ്ങളുടെ അംശബന്ധം 3 : 5, അവയുടെ ഉയരങ്ങളുടെ അംശബന്ധം 2 : 3. അവയുടെ വ്യാപ്തങ്ങളുടെ അംശബന്ധം എത്രയാണ് ?
5 : 6
6 : 25
14 : 25
13 : 15
ഒരു അര്‍ദ്ധഗോളത്തിന്റെ നിരപ്പായ മുഖത്തിന്റെ പരപ്പളവ് 15 ച .സെ .മീ ആയാല്‍ അതിന്റെ വക്രതല പരപ്പളവ് എത്രയായിരിക്കും ?
10 ച . സെ .മീ
30 ച .സെ .മീ
35 ച .സെ .മീ
60 ച .സെ .മീ
ഒരു അര്‍ദ്ധവൃത്തം വളച്ചുണ്ടാക്കുന്ന വൃത്ത സ്തുപികയുടെ ആരവും ചരിവുയരവും തമ്മിലുള്ള അംശബന്ധം എത്രയാണ് ?
1: 2
1 : 3
2 : 1
3 : 1
ലോഹം കൊണ്ടുണ്ടാക്കിയ ഒരു വൃത്ത സ്തംഭത്തിന്റെ നീളം 10 സെ . മീ , ആരം 4 സെ .മീ ഉം ആണ് . ഇത് ഉരുക്കി 2 സെ .മീ ആരമുള്ള എത്ര ഗോളങ്ങള്‍ ഉണ്ടാക്കാം ?
15
12
10
6
6 സെ .മീ വ്യാസവും 18 സെ .മീ ഉന്നതിയുമുള്ള ഒരു ചെമ്പ് വൃത്ത സ്തുപിക ഉരുക്കി 2 സെ . മീ വ്യാസവും 2 മി .മീ കനവുമുള്ള എത്ര ചെമ്പു നാണയങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും ?
100
170
250
270
പാദത്തിന്റെ ആരം 12 സെ.മീറ്ററും ചരിവുയരം 25സെ .മീറ്ററും ആയ ഒരു വൃത്ത സ്തുപികയുടെ വക്രതല പരപ്പളവ് എത്രയാണ് ?
100π ച .സെ .മീ
200π ച .സെ .മീ
300π ച .സെ .മീ
400π ച. സെ .മീ
ഒരു സമചതുര സ്തുപികയുടെ പാദപരപ്പളവ് 9 ..ച സെ മീ ഉം ചരിവുയരം 2.5 സെ .മീ ആയാല്‍ പാദത്തിന്റെ ഒരു വശത്തിന്റെ നീളം
1 സെ.മീ
2 സെ .മീ
3 സെ .മീ
4 സെ .മീ
ആരം 10 .സെ മീറ്ററും കേന്ദ്രകോണ്‍ 60o ഉം ആയ വൃത്താംശം വളച്ചുണ്ടാക്കുന്ന വൃത്ത സ്തുപികയുടെ ചരിവുയരം എത്രയാണ് ?
10സെ .മീ
12സെ .മീ
20സെ .മീ