ചിത്രത്തില് നിന്ന് ∠APC+∠ABC കണ്ടുപിടിക്കുക
600
1200
1500
1800
ചിത്രത്തില് O വൃത്തകേന്ദ്രവും TA, A എന്ന ബിന്ദുവിലെ തൊടുവരയുമാണ്. ∠AOC =640 ആയാല് ∠ABT =
900
640
320
580
ചിത്രത്തില് O വൃത്തകേന്ദ്രവും ആരം 3 സെ.മീറ്ററും ആണ്. AB തൊടുവരയായാല് ABയുടെ നീളം എത്ര?
3√3 സെ.മീ.
3 സെ.മീ.
√3 സെ.മീ.
6 സെ.മീ.
ചിത്രത്തില് ∠P=500 ആയാല് ∠PBA കാണുക.
500
1300
650
ചിത്രത്തില് നിന്ന് താഴെ പറയുന്നവയില് ശരിയായത് ഏത്?
PA+PB=PC
PA2+PB2=PC2
PA2-PB2=PC2
PA×PB=PC2
ചിത്രത്തില് AB, P എന്ന ബിന്ദുവിലുള്ള ഒരു തോടുവരയാണ്. PR, PQ എന്നിവ രണ്ട് ഞാണുകള് ആണ്. ∠APR=850 ആയാല് ∠PQR എത്ര?
1050
1000
950
ചിത്രത്തില് PQ തൊടുവരയും PR =PS ഉം ആണ്. QR =10 സെ.മീ.ഉം PS =20 സെ.മീ.ആയാല് PT എത്ര?
5 സെ.മീ.
8 സെ.മീ.
12 സെ.മീ.
15 സെ.മീ.
O വൃത്ത കേന്ദ്രവും TA, A എന്ന ബിന്ദുവിലെ തൊടുവരയുമായാല് ∠TAB =
00
ചിത്രത്തില് ∠BDP =500 ആയാല് ∠BCP =
ചിത്രത്തില് ∠P=700 ആയാല് ∠ADB കാണുക .
700
1100
1250