(x-4), 2x3+ax2+27x-28 ന്റെ ഘടകമായാല് a യുടെ വില എന്തായിരിക്കും ?
12
-12
13
-13
(x-1) (x-2) (x-3)+2x+k യെ (x-1)കൊണ്ട് ഹരിക്കുമ്പോള് ശിഷ്ടം 10 ആയാല് K യുടെ വില=
8
2
-3
6
ഒരു ബഹുപദത്തിന്റെ ഘടകങ്ങള് (3x+1) (2x-1) (x+m) ഉം P(0) = 8ഉം ആയാല് m =
-4
-8
P(x) = x3-6x2+5x+8 നെ x+2 കൊണ്ട് ഹരിക്കുമ്പോഴുള്ള ശിഷ്ടം =
-30
32
-34
(3x-4) (kx-3) (x+5) = 6x3+13x2-73x+60 ആയാല് k യുടെ വില എന്തായിരിക്കും?
3
4
P(x) = 4x3-3x2+2x+k ഉം P(0) = -8 ഉം ആയാല് P(-1) =
5
-5
P(x) = x3+3x2-26x+k യും P(-6) = 0, P(5) = 0, P(-2) = 0 യും ആയാല് K യുടെ വില =
30
60
-60
P(x) എന്ന മൂന്നാം കൃതി ബഹുപദത്തിലെ മൂന്നാം കൃതിയുള്ള പദം =4x3, P(0)=6, P(-1)=0, P(3)=0 ആയാല് താഴെ പറയുന്നവയില് P(x) ന്റെ ഒരു ഘടകം ഏതായിരിക്കും?
x+2
4x-2
4x+2
4x-3
ഒരു മൂന്നാം കൃതിയിലുള്ള ബഹുപദത്തിനു ഒന്നാം കൃതിയിലുള്ള എത്ര ഘടകങ്ങള് ഉണ്ടായിരിക്കും ?
1
ഒരു മൂന്നാം കൃതി ബഹുപദത്തിന്റെ ഘടകങ്ങള് (x-1) (x+3) (2x-5) ആയാല് അതിന്റെ ആദ്യപദം എന്തായിരിക്കും?
x3
-x3
2x3
3x3