ആധാരബിന്ദുവിനും (1, 3) എന്ന ബിന്ദുവിനും ഇടയ്ക്കുള്ള ദൂരം
10
√10
4
2
(0, 3), (-4, 0) എന്നീ ബിന്ദുക്കളില്‍ കൂടി കടന്നുപോകുന്ന വരയുടെ ചരിവ് കാണുക ?
അധാരബിന്ധുവും (-12, 5) എന്ന ബിന്ദുവും തമ്മിലുള്ള അകലം
15
14
13
17
2x + 4y + 1 = 0 എന്ന വര X അക്ഷത്തെ ഖണ്ഡിക്കുന്ന ബിന്ദു ഏതാണ് ?
( 1/2, 0)
(1, 0)
(0, 1/2)
(0, 1)
(3, 6), (0, 2) എന്നീ ബിന്ദുക്കള്‍ക്കിടയിലുള്ള അകലം
5
6
7
8
Y - അക്ഷത്തിലെ ഏത് ബിന്ദുവിന്റെയും X വില എന്തായിരിക്കും ?
0
1
3
-1
A (-1,0) , B (1, 3), D (3, 5) എന്നിവ സാമാന്തരികം ABCD യുടെ ബിന്ദുക്കളായാല് C യുടെ ക്രമജോടി താഴെ പറയുന്നതില്‍ ഏതാണ് ?
(3, 2)
(4, 5)
(5, 8)
(7, 9)
(5, 3), (5, 11) എന്നീ ബിന്ദുക്കള്‍ യോജിപ്പിക്കുന്ന രേഖ
X - അക്ഷത്തിന് സമാന്തരമായിരിക്കും
Y -അക്ഷത്തിന് സമാന്തരമായിരിക്കും
X - അക്ഷം ആയിരിക്കും
Y - അക്ഷം ആയിരിക്കും
ചിത്രത്തില്‍ B യുടെ ക്രമജോടി എഴുതുക
(0, 0)
(2, 3)
(6, 0)
(8, 3)
(7,-2) (5,1) (3,-k ) ഇവ ഒരേ വരയിലാണെങ്കില് k യുടെ വില
-4
-5