ഭൂപടത്തില്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ താഴെ പറയുന്ന ഏത് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നമുക്ക് തിരഞ്ഞെടുക്കാന്‍ കഴിയും?
View → Identify Features
File → Open
Layer → New
File → Capture point
പുതിയതായി ഒരു സ്ഥലം മാര്‍ക്ക് ചെയ്യുന്നതിന് Edit map എന്ന മെനുവില്‍ ഏത് ഓപ്ഷനിലാണ് ക്ലിക്ക് ചെയ്യേണ്ടത് ?
Add map
Add satellite
Add place
Add Road
വിശേഷണങ്ങള്‍ നല്കുമ്പോള് അക്ഷരങ്ങള്‍ ഉപയോഗിക്കാന്‍ ഏത് data type ആണ് സെലക്ട് ചെയ്യേണ്ടത് .
Number
Integer
Character
Text data
QGIS- ല്‍ ഭൂപടം നിര്‍മ്മിച്ച് സേവ് ചെയ്യുന്നതിന്
File → Save
File → Save as
Right click → Save
File → Export as image
വിശേഷണങ്ങള്‍ നല്‍കുന്നത് അക്കങ്ങള്‍ക്ക് നല്‍കേണ്ട data type ഏതാണ് ?
Var char
Whole number
QGIS- ല്‍ ഒരു പുതിയ ലെയര്‍ ചേര്‍ക്കുന്നതിനുള്ള ക്രമം.
Layer →Add
Layer → New → New shapefile Layer
Add → layer
Extract → New layer
നമുക്ക് സൗകര്യപ്രദമായ തരത്തില്‍ വിവിധ പാളികളിലായി വിവരങ്ങള്‍ ക്രമീകരിച്ചിട്ടുള്ള ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാന സോഫ്റ്റ് വെയറാണ്
QGIS
Inkscape
Kompozer
Writer
GIS ഭൂപടത്തില്‍ ഉള്‍പ്പെടുത്തുന്ന ഓരോ വിഭാഗം വിവരങ്ങളുടെയും ബന്ധപ്പെട്ട വിശേഷണങ്ങളാണ്
Attributes
Skype
Add new vect legend ബട്ടണ്‍ സെലക്ട് ചെയ്ത് ക്യാന്‍വാസില്‍ ക്ലിക്ക് ചെയ്യുന്നത് എന്ത് ഉള്‍പ്പെടുത്താനാണ് ?
തലക്കെട്ട്
ദിക്ക്
സൂചകങ്ങള്‍
തോത്
ഭൂപടത്തിനു തലക്കെട്ട് നല്ക്കാന് കംപോസര്‍ ജാലകത്തിലെ ഏത് ടൂള്‍ ബട്ടനാണ് സെലക്ട് ചെയ്യേണ്ടത് ?
Add new label
Export as image
Layer
New shapefile layer