ടെക്സ്റ്റ് ബോക്സ് നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന ബട്ടണ്‍.
Add a Text Ctrl
Text Box
Add Static Text
Ctrl Button
പൈത്തണ്‍ പ്രോഗ്രാമുകള്‍ സേവ് ചെയ്യുമ്പോള്‍ നല്‍കേണ്ട എക്സ്റ്റന്‍ഷന്‍ ആണ്
•pyt
•py
•pi
•python
നിര്‍ദ്ദേശങ്ങള്‍ നിശ്ചിത തവണ ആവര്‍ത്തിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പൈത്തണ്‍ നിര്‍ദ്ദേശമാണ് .
if
import
for
write ( )
ഒരു ചരത്തിലെ വില പ്രിന്റ് ചെയ്യാനുള്ള നിര്‍ദ്ദേശം.
read
start
write
None of these
name എന്ന ചരത്തിലേക്ക് ഒരു പേര് കീ ബോര്‍ഡു വഴി ഇന്‍പുട്ടായി സ്വീകരിക്കുന്നതിനുള്ള പൈത്തണ്‍ നിര്‍ദ്ദേശമാണ്
name = input("Enter name")
name = raw_input ("Enter name")
name = "Enter name"
input ("Enter your name") to name
10 മുതല്‍ 100 വരെയുള്ള സംഖ്യകള്‍ s എന്ന ചരത്തില്‍ ശേഖരിക്കുന്നതിനുള്ള നിര്‍ദ്ദേശം.
s = range (10,100)
s = range (100)
s = range (10-100)
s = range (100,10)
ഫ്രെയിമില്‍ ബട്ടണുകള്‍ ചേര്‍ക്കുന്നതിന്
Add a Button
Add Font Text
ഒരു ചതുരത്തിലേയ്ക്ക് ഒരു കൂട്ടം വിലകള്‍ നല്‍കുന്നതിനുള്ള നിര്‍ദ്ദേശമാണ്
string
Double
int
range
എല്ലാ turtle graphics മോഡ്യൂളുകളും പ്രോഗ്രാമില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ്
from turtle import
import turtle graphics
import all
import* from python
i എന്ന ചരത്തില്‍ 0,1,2,3,4 എന്നീ സംഖ്യകള്‍ ശേഖരിക്കുന്നതിനുള്ള പൈത്തണ്‍ നിര്‍ദ്ദേശം.
i = range (4)
i = range (5)
i = 0 to 4
i = 0 to 5