ആര്സാമൈനര് എന്ന നക്ഷത്ര ഗണത്തില്‍ കാണപ്പെടുന്ന നക്ഷത്രം
നെബുല
പൊളാരിസ്
ധ്രുവ നക്ഷത്രം
ലിയോ
നക്ഷത്രസമൂഹങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിന് നമ്മെ സഹായിക്കുന്ന സോഫ്ട് വെയറാണ്
Geogebra
Kalsium
Stellarium
Star Science
FOV യുടെ പൂര്‍ണ്ണരൂപം
Field of View
Format of Vista
File of View
Function Omit Version
സൂര്യനുചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരപാത
ഭൂമധ്യരേഖ
രേഖാംശം
അക്ഷാംശം
പരിക്രമണപഥം
ആദ്യമായി സൗരകളങ്കങ്ങള്‍ കണ്ടെത്തിയതാര്?
ഗലീലിയോ
സ്റ്റീഫന്‍ ഹോക്കിംഗ്
ചാള്‍സ് .F.റിച്ചര്‍
ആര്‍തര്‍ എഡ്ഡിങ് ടണ്‍
നക്ഷത്രാന്തര ആകാശത്തിലെ വാതക മേഘങ്ങളാണ്
ഈഗിള്‍ നെബുല
ഓറിയോണ്‍
ജിയോ ജിബ്ര സോഫ്റ്റ് വെയറിന്റെ തനതു ഫോര്‍മാറ്റ്
.beg
.ggb
.html
.home
സൂര്യനില്‍ കാണപ്പെടുന്ന കറുത്ത അടയാളങ്ങള്‍ ആണ്
ധ്രുവനക്ഷത്രം
സൗരകളങ്കങ്ങള്‍
ദിവസവും സമയവും ടൂള്‍ബാറിലെ ഏതു ടൂള്‍ ഉപയോഗിച്ച് ക്രമപ്പെടുത്താം ?
Data/Time
Data( )
Data ( )/Time ( )
Data time ( )
പകല്‍ സമയം ആകാശത്തിലെ നക്ഷത്രങ്ങള്‍ ദൃശ്യമാക്കാന്‍ ഏതു ടൂളുകള്‍ ഉപയോഗിക്കാം
Night Model, Atmosphere
Constellation ടൂളുകള്‍
F6
F4