റ്റുപീയില് നിശ്ചല ചിത്രം നിര്മ്മിക്കാന് .... ഉപയോഗിക്കുന്നു .
motion mode
Tilting mode
Back ground mode
Frames mode
ഒന്നിലധികം സീനുകള് തയാറാക്കാന് റ്റുപീയില് ഉപയോഗിക്കുന്ന സങ്കേതം
copy frame
scene manager
object selection
select copy
കണ്ണിന്റെ ഏതു പ്രതിഭാസത്തെ അടിസ്ഥാനമാക്കിയാണ് അനിമേഷന് സാങ്കേതിക വിദ്യ പ്രവര്ത്തിക്കുന്നത് ?
വീക്ഷണ സ്ഥിരത
തിമിരം
റിഫ്ളക്ഷന്
റിഫ്രാക്ഷന്
അനിമേഷന് ചലച്ചിത്രം തയാറാക്കുന്നതിനുള്ള മുന്നൊരുക്കമാണ്
സ്റ്റോറി ബോര്ഡ്
ആമുഖം
അബ്സ്ട്രാക്റ്റ്
ചുരുക്കം
താഴെപ്പറയുന്നവയില് അനിമേഷന് സോഫ്റ്റ് വെയര് അല്ലാത്തത് ഏത് ?
Tupi
Ktoon
Synfigstudio
Gimp
ഫ്രെയിമില് ചിത്രത്തിന്റെ സ്ഥാനം മാറ്റുമ്പോള് വേഗത നിയന്ത്രിക്കാന് ഉപയോഗിക്കുന്ന കീകളാണ്
Shift , ctrl
Alt ,Shift
Alt, ctrl
Esc
കമ്പ്യൂട്ടറില് വരച്ച ചിത്രത്തിന്റെ പകര്പ്പ് എടുക്കാന് ..... സങ്കേതം ഉപയോഗിക്കാം .
Copy & Paste
Cut & Paste
Select Paste
Select a Copy
അനേകം ഫ്രെയിമുകളെ ഒന്നിച്ച് ദൃശ്യമാക്കുന്ന രീതിയാണ്
copy & paste
ഒനിയന് സ്കിന്നിംഗ്
എക്സ് പോര്ട്ട്
അബ് സ്ട്രാക്റ്റ്
FPS എന്നതിന്റെ പൂര്ണ്ണരൂപം .
Function passing system
Frames per second
Frames pattern system
Fit pattern system
റ്റുപീ തുറക്കുന്ന ക്രമം
Application →Tupi : 2D magic
Graphics → Tupi: 2D magic
Office → Tupi: 2D magic
Programme → Tupi: 2D magic