മൗസിനടിയില് സ്ഥാപിച്ചിരിക്കുന്ന ഗോളത്തിന്റെ ചലനം പിന്തുടര്ന്ന് പ്രവര്‍ത്തിക്കുന്ന മൗസുകളാണ്
ഒപ്റ്റിക്കല്‍ മൗസ്
മെക്കാനിക്കല്‍ മൗസ്
ബോള്ബേസ്ഡ് മൗസ്
സോളാര്‍ മൗസ്
സി. പി.യുവിനുള്ളിലെ ക്ലോക്കിന്റെ പള്‍സ് നിരക്കാണ് പ്രോസസറിന്റെ
ഫ്രീക്വന്‍സി
ആംപ്ലിറ്റ്യൂഡ്
പിരിയഡ്
പവര്‍
കമ്പ്യൂട്ടറിന്റെ തലച്ചോറാണ്
റാം
ബയോസ്
മദര്‍ ബോര്‍ഡ്
മൈക്രോപ്രോസസര്‍
താഴെപറയുന്നവയില്‍ ഇന്‍പുട്ട് ഉപകരണമല്ലാത്തത് ഏത്?
കീ ബോര്‍ഡ്
മോണിട്ടര്‍
മൗസ്
സ്കാനര്‍
കമ്പ്യുട്ടര്‍ സിസ്റ്റത്തിലെ എല്ലാ ഉപകരണങ്ങളും ഘടിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് സര്‍ക്ക്യൂട്ട് ബോര്‍ഡ്
ചിപ് സെറ്റ്
SMPS
സിസ്റ്റം ബോര്‍ഡ്
12 ല്‍ അധികം ഭാഷകള്‍ ചെയ്യുന്നതിന് ഭാരത സര്‍ക്കാരിന് കീഴിലുള്ള സി-ഡാക് നിര്‍മ്മിച്ച കീ ബോര്‍ഡ് ലേ ഔട്ട്.
ഇന്‍സ്ക്രിപ്റ്റ്
പോര്‍ട്ട്
USB കണക്ടര്
VLSI യുടെ പൂര്‍ണ്ണരൂപം
Very Large Scale Integrated Chips
Very Large System Integrated Chips
Very Large Scale Integrated Computer
Very Large Integrated Chips
ഒരു സിസ്റ്റത്തിലെ cpu വിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് ഉപയോഗിക്കുന്ന പ്രോഗ്രാം.
VLSL
sysinfo
NTFS
Disk utility
കീ ബോര്‍ഡില്‍ കീകള്‍ നിരത്തി വച്ചിരിക്കുന്ന ക്രമമാണ്
കീ ബോര്‍ഡ് ലേ ഔട്ട്
ഇന്റര്‍ ഫേസ്
കീ സിസ്റ്റം
സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന എല്ലാ ഘടകങ്ങളും ഘടിപ്പിക്കുന്നത്
മൈക്രോ പ്രോസസ്സറില്‍
cpu കാഷില്‍
ഹാര്‍ഡ് വെയറില്‍
മദര്‍ ബോര്‍ഡില്‍