ഒരു കമ്പ്യൂട്ടര് നെറ്റ് വര്ക്കില് പ്രധാന കമ്പ്യൂട്ടറിനെ പറയുന്ന പേരെന്ത് ?
client
system
server
PC
U.T.P കേബിളുകള് സിസ്റ്റത്തിലേയ്ക്ക് പ്ലഗ് ചെയ്യാന് ഉപയോഗിക്കുന്ന അഡാപ്ട്ടര് ആണ്
RJ 45
SJ 45
UP 45
CP 45
താഴെ പറയുന്നവയില് ഏതാണ് പ്രോട്ടോകോള് അല്ലാത്തത് ?
TCP /IP
FTP
UTP
DHCP
പല കമ്പ്യൂട്ടറുകള് തമ്മിലുള്ള ഡാറ്റായുടെ ഒഴുക്ക് നിയന്ത്രിക്കുകയും വിവരങ്ങള് എത്തേണ്ട കമ്പ്യൂട്ടറിലേയ്ക്ക് തിരിച്ചുവിടുകയും ചെയ്യുന്ന ഉപകരണം.
Modem
HDD
USB port
hub
വെബ്ബ് പേജ് തുടങ്ങുന്നതിനുള്ള html ടാഗ്
IP Address കണ്ടെത്താന് പാനലിലുള്ള NM - Applet റൈറ്റ് ക്ലിക്ക് ചെയ്തു ---------- സെലക്ട് ചെയ്യണം.
Enable Networking
Enable Notifications
Connection Information
Edit Connections
താഴെ പറയുന്നവയില് IP Address അല്ലാത്തത്.
192.168.1:12
192.168.20:215
192.168.2.226
192.168.1.250
U.T.P കേബിളുകളുടെ രണ്ടറ്റത്തും കണ്ക്ടടര് ജാക്കുകള് ഘടിപ്പിക്കുന്ന പ്രക്രിയ.
കേബിളിംഗ്
ക്രിംപിംങ്
ജാക്കിംഗ്
നെറ്റ് വര്ക്കിംഗ്
ഒരു നെറ്റ് വര്ക്ക് കേബിള് വഴി വരുന്ന വിവരത്തെ കമ്പ്യൂട്ടറിന്റെ മദര് ബോര്ഡുമായി ബന്ധിപ്പിക്കുന്ന ഉപകരണം
ഈഥര് നെറ്റ് കാര്ഡ്
അഡാപ്ടര് ജാക്കുകള്
കേബിളുകള്
ആഡ് ഓണ് കാര്ഡ്
ആട്ടോമാറ്റിക് IP Address നല്കപ്പെടുന്ന സാങ്കേതികവിദ്യ
HCP
PCP
PCPA