IP Address 192.168.1.4 ഉള്ള സെര്‍വറിനെ ക്ലയന്റ് സിസ്റ്റത്തില്‍ ലഭിക്കുന്നതിനു കൊടുക്കേണ്ട നിര്ദ്ദേശത്തിനുദാഹരണം
.192.168.1.4/index .html
.index 192.168.1.4/server.html /
.server/192.168.1.4/html
.192.16.8.1.4/htmlno.
നമ്മുടെ സൈറ്റില്‍ നാം ലോഗിന്‍ ചെയ്യുമ്പോള്‍ മാത്രം ദൃശ്യമാകുന്ന മെനു.
home
about
edit
close
ഒരു വെബ്ബ് കണ്ടെന്റ് മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ് വെയര്‍ ആണ്
ഡ്രൂപല്‍
ബ്രൗസര്‍
WML
XML
ശബ്ദം, വീഡിയോ തുടങ്ങിയ ഫയലുകള്‍ ഉള്പ്പെടുത്താനുപയോഗിക്കുന്ന ടാഗ്
വെബ്ബ് സൈറ്റ് ഉദ്ദേശ്യത്തെക്കുറിച്ചും നിങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്കുന്ന പേജാണ്
blog
a2 + b2 = 2എന്ന സമവാക്യം ലഭിക്കാനുള്ള HTML നിര്‍ദ്ദേശം .
a * 2 = b * 2 = 2
a + a + b+ b = 2
ഒരു വെബ്ബ് സൈറ്റിലെ ആദ്യത്തെ പേജ്.
ഹോം പേജ്
വെബ്ബ് പേജ്
First page
Open page
വെബ്ബ് പേജുകളുടെ ഏകോപനം, ഡിസൈനിങ്ങ് ഇവ സാധ്യമാക്കുന്ന സോഫ്റ്റ് വെയറുകള്‍
ഓപ്പറേറ്റിങ്ങ് സിസ്റ്റം
ഗ്രാഫിക്സ്
കണ്ടെന്റ് മാനേജ്മെന്റ്റ് സിസ്റ്റം സോഫ്റ്റ് വെയറുകള്‍