തലച്ചോറിലെ കോശങ്ങള്‍ക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നത്.
വിട്രിയസ് ദ്രവം
അക്വസ് ദ്രവം
സിനാപ്റ്റിക് ദ്രവം
സെറിബ്രോസ്പൈനല്‍ ദ്രവം (CSF)
നാഡീയപ്രേഷകം നടക്കുമ്പോള്‍ സിനാപ്റ്റിക് വിടവിലേയ്ക്ക് പ്രേഷണം ചെയ്യുന്ന സ്രവം.
ബയോട്ടിന്‍
അമലൈസ്
അസറ്റെല്കൊളൈന്
ലൈസോസൈം
ശാരീരികപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന വ്യവസ്ഥ.
ചംക്രമണവ്യവസ്ഥ
നാഡീവ്യവസ്ഥ
മസ്കുലാര്വ്യവസ്ഥ
പരിപാലനവ്യവസ്ഥ
നാഡിവ്യൂഹത്തെ ബാധിക്കുക വഴി മനസ്സിന്റെ താളം തെറ്റിക്കുന്ന ഒരു പാരമ്പര്യരോഗം.
റ്റോസിസ്
എപ്പിലെപ്സി
മാനിക് ഡിപ്രസീവ് സൈക്കോസിസ്
വിറ്റിലിഗോ
പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ശരീരത്തിന്റെ തുലനനില പാലിക്കുന്ന തലച്ചോറിന്റെ ഭാഗം.
സെറിബെല്ലം
സെറിബ്രം
ഹൈപ്പോതലാമസ്
തലാമസ്
മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടര്‍ച്ച.
സുഷുമ്ന
പിറ്റ്യൂട്ടറി
ആക്സോണിന്റെ സംരക്ഷണ കവചം.
കോശശരീരം
മയലിന്‍ ഉറ
സംവേദഗ്രാഹികള്
സെറിബ്രത്തിന്റെ ചാരനിറമുള്ള ഭാഗം.
ഗ്രേ മാറ്റര്‍
വൈറ്റ് മാറ്റര്‍
മയലിന്‍
സിനാപ്റ്റിക് നോബ്
അനൈച്ഛികപ്രവര്ത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം.
മെഡുല്ല ഒബ്ലോംഗേറ്റ
ജ്ഞാനേന്ദ്രിയങ്ങളില്‍ നിന്നും തലച്ചോറിലേക്കും സുഷുമ്നയിലേയ്ക്കും ആവേഗങ്ങള്‍ കൊണ്ടുപോകുന്ന നാഡീതന്തുക്കള്‍.
പ്രേരകനാഡി
സംവേദനാഡികള്‍
സമ്മിശ്രനാഡികള്
നാഡിഗാംഗ്ലിയോണുകള്