ചുവടെ കൊടുത്തിരിക്കുന്നവയില്‍ ജന്തു ഹോര്‍മോണ്‍ അല്ലാത്തത്.
ഓക്സിനുകള്
ഇന്‍സുലിന്‍
തൈറോക്സിന്‍
ഓക്സിടോസിന്‍
രക്തത്തിലെ ഗ്ലുക്കോസിന്റെ സാധാരണ അളവ്.
70-110 mg /100ml
200-250mg /100ml
10-45mg /100ml
50-70mg /100ml
കൂട്ടത്തില്‍ പെടാത്തത്.
ടെസ്റ്റോസ്റ്റിറോണ്‍
ഈസ്ട്രജന്
പ്രൊജസ്റ്ററോണ്‍
പ്രൊലാക്ടിന്‍
ആഹാരത്തില്‍ അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം.
സിമ്പിള്‍ ഗോയിറ്റര്‍
ക്രറ്റിനിസം
മിക്സുഡിമ
എക് സോഫ് താല്‍മിക് ഗോയിറ്റര്‍
രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ്.
70-110mg /100ml
10-12mg /100ml
20-25mg /100ml
80-100mg /ml
രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് കൂടുമ്പോള്‍ അത് കുറയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍.
പാരാതെര്‍മോണ്‍
കാല്‍സിടോണിന്‍
അഡ്രിനാലിന്‍
ജീവികള്‍ ബാഹ്യമായ ചുറ്റുപാടില്‍ സ്രവിക്കുന്ന രാസവസ്തു.
ഹോര്‍മോണുകള്‍
ഫിറമോണുകള്‍
എന്‍സൈമുകള്‍
കോര്‍ട്ടിസോളിന്റെ ധര്‍മ്മം.
വളര്‍ച്ച സാധ്യമാക്കുന്നു
ഉപാപചയനിരക്ക് കൂട്ടുന്നു.
കരളില്‍ ഗ്ലൈക്കൊജന്‍ സംഭരിക്കുന്നു.
അടിയന്തിരസാഹചര്യങ്ങളെ നേരിടാന്‍ സഹായിക്കുന്നു
അമിതമായി ജലനഷ്ടം തടയുന്നതിന് സഹായിക്കുന്ന ഹോര്‍മോണ്‍
വാസോപ്രസിന്‍
പെണ്‍പട്ടുനൂല്‍ ശലഭം പുറപ്പെടുവിക്കുന്ന ഫിറമോണ്‍.
ബാംബിക്കോള്
സിവട്ടോന്
കസ്തൂരി