ന്യൂറോണിന്റെ മൂന്നു പ്രധാനഭാഗങ്ങള്‍.
കോശശരീരം, ആക്സോണ്‍, ഡെന്‍ഡ്രോണ്‍
ന്യൂക്ലിയസ്, കോശശരീരം, സിനാപ്റ്റിക് നോബ്
ഡെന്‍ഡ്രോണ്‍, നാഡി, ആക്സോണൈറ്റ്
നാഡീതന്തുക്കള്‍, മയലിന്‍ ഉറ, ആക്സോണ്‍
ശാരീരികപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന വ്യവസ്ഥ.
ചംക്രമണവ്യവസ്ഥ
നാഡീവ്യവസ്ഥ
മസ്കുലാര്വ്യവസ്ഥ
പരിപാലനവ്യവസ്ഥ
മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടര്‍ച്ച.
തലാമസ്
ഹൈപ്പോതലാമസ്
സുഷുമ്ന
പിറ്റ്യൂട്ടറി
ആവേഗങ്ങളെ സെറിബ്രത്തില്‍ എത്തിക്കുകയും പുന:പ്രസരണം നടത്തുകയും ചെയ്യുന്ന തലച്ചോറിന്റെ ഭാഗം.
സെറിബെല്ലം
വൈറ്റ്മാറ്റര്‍
ആക്സോണിന്റെ സംരക്ഷണ കവചം.
കോശശരീരം
മയലിന്‍ ഉറ
സംവേദഗ്രാഹികള്
ചില നാഡിതന്തുക്കളുടെ കോശശരീരങ്ങളെ ഒരാവരണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഈ ഭാഗത്തിന്റെ പേര്.
സിനാപ്റ്റിക് നോബ്
നാഡീ ഗാംഗ്ലിയോണുകള്‍
ആവേഗതന്തുക്കള്
ഉദ്ദീപനനാഡികള്