മൊസൈക്ക് രോഗം ബാധിക്കുന്ന സസ്യം
തെങ്ങ്
വാഴ
മരച്ചീനി
കുരുമുളക്
ഒരു അലര്‍ജി രോഗമാണ്
തുമ്മല്‍
ടെറ്റനസ്
വില്ലന്‍ ചുമ
വിഷാദം
താഴെ പറയുന്നവയില്‍ വൈറസിന് മാത്രം ബാധകമായ സൂചനകള്‍ കണ്ടെത്തുക.
സാധാരണ ജീവകോശങ്ങളിലുള്ള കോശാംഗങ്ങളില്ല
രോഗകാരികളും ഉപകാരികളുമുണ്ട്
ദ്വിവിഭജനത്തിലൂടെ പെട്ടെന്ന് വംശവര്‍ദ്ധനവ് നടത്തുന്നു
ഉല്‍പ്പാദിപ്പിക്കുന്ന വിഷവസ്തുക്കള്‍ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു
ചിത്രീകരണം നിരീക്ഷിക്കുക. ഇതില്‍ സൂചിപ്പിക്കുന്ന രോഗമേത് ?
ക്ഷയം
എയ്ഡ്സ്
സിഫിലിസ്
സിക്കിള്‍ സെല്‍ അനീമിയ
ടാര്‍ എന്ന വസ്തുവാണ് ഈ അസുഖത്തിന്റെ പ്രധാന കാരണം.
എംഫീസിമ
ബ്രോങ്കൈറ്റിസ്
കാന്‍സര്‍
വട്ടച്ചൊറിയ്ക്ക് കാരണം
ബാക്ടീരിയ
ഫംഗസ്
വിരകള്‍
പുഴുക്കള്‍
BCG വാക്സിന് ഉപയോഗിക്കുന്നത്
എയ്ഡ്സിനെതിരെ
ക്ഷയത്തിനെതിരെ
ഡെങ്കിപ്പനിയ്ക്കെതിരെ
മലമ്പനിക്കെതിരെ
അമിതമായ മദ്യപാനം ഏത് അവയവത്തെയാണ് കൂടുതലായി തകരാറിലാക്കുന്നത് ?
കരള്‍
വൃക്ക
തലച്ചോറ്
ശ്വാസകോശം
നട്ടെല്ലിന്റെയും മസ്തിഷ്ക്കത്തിന്റെയും സ്ഥിതി അറിയുന്നതിന്
എക്സ്റേ
MRI സ്കാന്‍
C. T സ്കാന്‍
EEG
ആസ്ത്മാ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പെടാത്തത്
തണുത്ത ആഹാരം കഴിക്കരുത്
വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് അകന്നു നില്ക്കുക
വീടിനുള്ളില്‍ പൊടി അടിഞ്ഞുകൂടാന്‍ അനുവദിക്കാതിരിക്കുക
ശ്വാസകോശസംബന്ധമായ വ്യായാമങ്ങള്‍ ചെയ്യാതിരിക്കുക