മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടര്‍ച്ചയായി കാണപ്പെടുന്ന ഭാഗം.
സെറിബ്രം
ഹൈപ്പോതലാമസ്
സുഷുമ്ന
മെനിന്‍ജസ്
നാഡീവ്യവസ്ഥയില്‍ സുഷുമ്നാനാഡികളുടെ എണ്ണം.
31
28
45
66
തെറ്റായ ജോഡി
എക്സിമ - ത്വക്ക്
ന്യുമോണിയ - ശ്വാസകോശം
പയോറിയ - നാഡികള്‍
മഞ്ഞപ്പിത്തം - കരള്‍
സുഷുമ്നയില്‍ സെന്‍ട്രല്‍ കനാലില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകം.
സെറിബ്രോസ്പൈനല്‍ ദ്രവം
ഡോപാമിന്‍
വിട്രിയസ് ദ്രവം
ശ്ലേഷ്മ ദ്രവം
വ്യത്യസ്തമായത്
അപസ്മാരം
അല്ഷൈമര്
ജപ്പാന് ജ്വരം
പാര്ക്കിന്സണ്
ഒരു കുട്ടി മിഠായി തിന്നുമ്പോള്‍ കണ്ടുനില്ക്കുന്ന കുട്ടിയുടെ നാവില്‍ ഉമിനീര് വരാന്‍ കാരണമാകുന്ന റിഫ്ലക്സ് പ്രവര്‍ത്തനം ഏതു തരത്തില്പ്പെട്ടതാണ്?
കണ്ടീഷന്‍ഡ് റിഫ്ലക്സ്
റിഫ്ലക്സ് ആര്‍ക്
പെരിഫെറല്‍ റിഫ്ലക്സ്
സിംപതറ്റിക് റിഫ്ലക്സ്
തലച്ചോറിലെ വൈദ്യുതതരംഗങ്ങള്ക്കുണ്ടാകുന്ന ക്രമരാഹിത്യം മൂലം ഉണ്ടാകുന്ന രോഗം.
അല്‍ഷിമര്‍ രോഗം
പാര്ക്കിന്സണ് രോഗം
പക്ഷാഘാതം
തലച്ചോറില്‍ നിന്നും പുറപ്പെടുന്ന റിഫ്ലെക്സുകളെ പറയുന്ന പേര്
സെറിബ്രല്‍ റിഫ്ലെക്സ്
കണ്ടീഷന്‍ഡ് റിഫ്ലെക്സ്
റിഫ്ലെക്സ് ആര്‍ക്ക്
സെന്‍ട്രല്‍ റിഫ്ലെക്സ്