ഒരു പ്രത്യേക സ്വഭാവത്തിന് കാരണമായ ജീനിന്റെ സ്ഥാനം DNA -യില്‍ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന സാങ്കേതിക വിദ്യയാണ്
ജീന്‍ മാപ്പിങ്
ജനിതക കത്രിക
ലിഗേസ്
DNA പ്രൊഫൈലിങ്
നവീന ജനിതകസാങ്കേതികവിദ്യയല്ലാത്തത് ഏത് ?
DNA ഫിംഗര്‍ പ്രിന്റിങ്
എക്സ്റേ ഡിഫ്രാക്ഷന്‍
സങ്കരയിനം വിളകളെയും കന്നുകാലികളെയും ഉല്‍പ്പാദിപ്പിച്ച് മികച്ചവയെ മാത്രം തിരഞ്ഞെടുത്ത് വളര്‍ത്തുന്ന രീതി
നവീന ജനിതകസാങ്കേതികവിദ്യ
പരമ്പരാഗത ജൈവസാങ്കേതികവിദ്യ
ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതികവിദ്യ
നവീന ജൈവസാങ്കേതികവിദ്യ
DNA പ്രൊഫൈലിംഗ്
ജനിതക എന്‍ജിനീയറിങ്
ജനിതക രോഗങ്ങള്‍ക്ക് പരിഹാരം
ജീന്‍ ചികിത്സ Ans
ജങ്ക് ജീനുകള്‍
DNA ഫിംഗര്‍ പ്രിന്റിങ് കണ്ടെത്തിയത്
വാട്സണ്
ക്രിക്ക്
മെന്‍ഡല്‍
അലക് ജെഫ്രി
------------ ജീവികളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണ്.
ജൈവായുധം
ജനിതകമാറ്റം
മനുഷ്യനിലെ പ്രവര്‍ത്തനക്ഷമമല്ലാത്ത ജീനുകള്‍
മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നത്
ജനിതക മാറ്റം
ജീന്‍ ചികിത്സ