ജീവികളുടെ ഘടനാപരവും ജീവധര്‍മ്മപരവുമായ അടിസ്ഥാനഘടകം.
മജ്ജ
മാംസം
കോശം
ത്വക്ക്
ഹ്യൂഗൊ ഡീവ്രിസുമായി ബന്ധമുള്ളത്.
പരിണാമസിദ്ധാന്തം
ഉല്‍പ്പരിവര്‍ത്തന സിദ്ധാന്തം
രാസപരിണാമ സിദ്ധാന്തം
പ്രകൃതിനിര്‍ദ്ധാരണ സിദ്ധാന്തം
ഏറ്റവും കൂടുതല്‍ ആയുസ്സുള്ള ജീവി.
ആന
തിമിംഗലം
ആമ
സിംഹം
മനുഷ്യനുമായി ഏറ്റവും അടുത്ത ബന്ധമുള്ള ജീവി.
ചിമ്പാന്‍സി
ഗോറില്ല
സിംഹവാലന്‍ കുരങ്ങ്
റീസസ് കുരങ്ങ്
മനുഷ്യനുമായി ഏറ്റവും അടുപ്പമുള്ള ജീവിവിഭാഗത്തില്‍ പെടാത്തത്.
ഹോമിനോയിഡിയോ
ഹോമോ ഇറക്ടസ്
നിയാണ്ടര്‍ത്താല്‍
ഇയോഹിപ്പസ്
ഗാലപ്പഗോസ് ദ്വീപുകളില്‍ ഡാര്വിന് കണ്ടെത്തിയ ജീവി
ചിലന്തി
പുഴുക്കള്‍
കുരുവി
ഷഡ്പദങ്ങള്‍
ഒരു ജീവി ജീവിതകാലത്ത് ആര്‍ജ്ജിക്കുന്ന വ്യതിയാനങ്ങള്‍.
പ്രകൃതി നിര്‍ദ്ധാരണം
ആര്‍ജ്ജിത വ്യതിയാനങ്ങള്‍
ഉല്‍പ്പരിവര്‍ത്തനം
പരിവര്‍ത്തനം
പ്രത്യേകമായിട്ടുള്ളത്
ഡോഡോ
വെള്ളക്കടുവ
മാന്‍
പ്രകൃതി നിര്‍ദ്ധാരണ സിദ്ധാന്തം എന്ത് ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്.
ജീവന്റെ ഉല്പത്തി
ജീവിവര്ഗോല്പ്പത്തി
യൂക്കാരിയോട്ടുകളുടെ ഉത്ഭവം
ജീവന്റെ രാസപരിണാമം
തെറ്റായ പ്രസ്താവന
എല്ലാ ജീവികളും ജീവിതം ആരംഭിക്കുന്നത് ഒറ്റ കോശത്തില്‍ നിന്നാണ്
സസ്തനങ്ങളാണ് ഇന്നുള്ളവയില്‍ ഏറ്റവും വികാസം പ്രാപിച്ച ജീവികള്‍
ജീവികളുടെ അടിസ്ഥാനപരമായ ഘടകങ്ങളാണ് കോശങ്ങള്‍
ജീവികളുടെ ബാഹ്യഘടനയില്‍ കാണുന്ന വ്യത്യാസം ആന്തരികഘടനയിലും കാണപ്പെടുന്നു.