ഒരു ജോഡി വിപരീതഗുണങ്ങള്‍ കൂടിച്ചേരുമ്പോള്‍ അതിലൊരു ഗുണം മാത്രം പ്രകടമാകുന്നത്.
ഗുപ്തഗുണം
പ്രകടഗുണം
വര്‍ഗ്ഗസങ്കരണം
വംശപാരമ്പര്യം
ക്ലിന്ഫില്റ്റര് സിന്‍ഡ്രോം എന്ന അസുഖത്തിന് കാരണം.
സ്വരൂപ ക്രോമസോമുകളില്‍ ഒന്ന് കൂടുതല്‍
ലിംഗനിര്‍ണ്ണയ ക്രോമസോമുകളില്‍ ഒന്ന് കൂടുതല്‍
ലിംഗനിര്‍ണ്ണയ ക്രോമസോമുകളില്‍ ഒന്ന് കുറവ്
സ്വരൂപ ക്രോമസോമുകളില്‍ ഒന്ന് കുറവ്
സ്വരൂപക്രോമസോമുകളില് ഒന്ന് കൂടുതല്‍ ആകുന്നത് ഏത് അസുഖത്തിന് കാരണമാകുന്നു?
ക്ലിന്ഫില്റ്റര് സിന്‍ഡ്രോം
ടര്‍ണര്‍ സിന്‍ഡ്രോം
ഡൌണ്‍ സിന്‍ഡ്രോം
അലര്‍ജി
ഒരു സ്വഭാവത്തെ നിര്‍ണയിക്കുന്ന ജീനിന്റെ വ്യത്യസ്ത തരങ്ങള്‍
ക്ലോമസോം
ന്യൂക്ലിയസ്
അലീലുകള്‍
ന്യൂക്ലിയോറ്റൈഡ്
ജനിതക ശാസ്ത്രത്തിന് അടിത്തറ പാകിയത്
കാള്ലിനേയസ്
ഗ്രിഗര്‍ ജോണ്‍ മെന്‍ഡല്‍
ജയിംസ് വാട്സണ്
ചാശ്സ് ഡാര്വിന്
ഡി.എന്‍.എ.യിലെ പഞ്ചസാര
റൈബോസ്
റൈബോസോം
റിബുലോസ്
ഡീഓക്സി റൈബോസ്
മെന്‍ഡല്‍ പരീക്ഷണത്തിന് തെരഞ്ഞെടുത്ത പയര്‍ച്ചെടിയുടെ ഗുണം
ശുദ്ധ ഗുണമുള്ളവ
മിശ്ര ഗുണമുള്ളവ
ഗുപ്ത ഗുണമുള്ളവ
പ്രകട ഗുണമുള്ളവ
ചുറ്റുഗോവണിയുടെ ആകൃതിയില്‍ കാണപ്പെടുന്നത്
RNA
DNA
കോശങ്ങള്‍
ന്യുട്രോഫില്‍
പിതൃത്വം സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ടെസ്റ്റ്.
സ്കാനിംഗ്
എക്സ്റേ
ചിമ്പാന്സിയിലുള്ള ക്രോമസോം സംഖ്യ
66
12
24
48