തെറ്റായ പ്രസ്താവന
സ്വേദഗ്രന്ഥി ത്വക്കില്‍ കാണപ്പെടുന്നു.
ഹൈഡ്രയില്‍ വിസര്‍ജ്ജനം നടക്കുന്നത് ശരീരഭിത്തിയില്ക്കൂടിയാണ്
ത്വക്ക് ഒരു വിസര്ജ്ജനാവയവമല്ല.
അസ്ഥികളുടെ വിഘടനഫലമായുണ്ടാകുന്ന ഒരു കോശാന്തരമാലിന്യമാണ് ക്രിയാറ്റിനിന്‍.
യന്ത്രസംവിധാനം ഉപയോഗിച്ച് രക്തത്തിലെ മാലിന്യങ്ങള്‍ അരിച്ചു നീക്കുന്ന പ്രക്രിയ
ആന്‍ജിയോഗ്രാം
ഡയാലിസിസ്
ആന്‍ജിയോപ്ലാസ്റ്റി
രക്തനിവേശനം
കൂട്ടത്തില്‍ ചേരാത്തത്
യൂറിയ
CO2
നൈട്രോജനികമാലിന്യങ്ങള്
ജലം
ശരിയായ പ്രസ്താവന
സസ്യങ്ങള്‍ക്ക് വിസര്‍ജ്ജനപ്രക്രിയ ഇല്ല
മണ്ണിരയുടെ വിസര്‍ജ്ജനാവയവം വൃക്കകളാണ്
സസ്യങ്ങളിലെ ഒരു വിസര്ജ്ജനമാര്ഗ്ഗമാണ് ഇല കൊഴിയല്‍
മൂത്രത്തിലെ കല്ലിനു കാരണം നെഫ്രൈറ്റിസ് ആണ്
വൃക്കയിലെ ജീവധര്മ്മപരമായ അടിസ്ഥാനഘടകം
കോര്‍ട്ടക്സ്
മെഡുല്ല
പിരമിഡുകള്‍
നെഫ്രോണുകള്‍
സ്റ്റൊമാറ്റ
നെഫ്രീഡിയ
വൃക്ക
നെഫ്രൈറ്റിസ്
വൃക്കയുടെ ഭാഗമല്ലാത്തത്
കോര്‍ട്ടെക്സ്
പെല്‍വിസ്
പിറ്റ്യുറ്ററി
ഗ്ലോമറുലസ്സിനു ചുറ്റുമായി ഇരട്ട ഭിത്തിയുള്ള കപ്പ് പോലെയുള്ള ഒരാവരണം
അഫറന്റ് വെസ്സല്‍
ലോമികാജാലം
ബോമാന്‍സ് കാപ്സ്യൂള്‍
ശേഖരണ നാളി