ആവേഗങ്ങളെ സെറിബ്രത്തില്‍ എത്തിക്കുകയും പുനഃപ്രസരണം നടത്തുകയും ചെയ്യുന്ന തലച്ചോറിന്റെ ഭാഗം.
സുഷുമ്ന
തലാമസ്
സെറിബെല്ലം
വൈറ്റ്മാറ്റര്‍
ഐച്ഛികചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം.
സെറിബ്രം
മെഡുല്ല ഒബ്ലോംഗേറ്റ
ഹൈപ്പോതലാമസ്
തലച്ചോറിലെ ആന്തരസമസ്ഥിതി പാലനകേന്ദ്രം.
ഗ്രേമാറ്റര്‍
ഹണ്ടിങ്ടണ്സ് രോഗം ബാധിക്കുന്ന അവയവം.
കണ്ണ്
നാഡി
ശ്വാസകോശം
ത്വക്ക്
നാഡീയപ്രേഷകം നടക്കുമ്പോള്‍ സിനാപ്റ്റിക് വിടവിലേയ്ക്ക് പ്രേഷണം ചെയ്യുന്ന സ്രവം.
ബയോട്ടിന്‍
അമലൈസ്
അസറ്റെല്കൊളൈന്
ലൈസോസൈം
നാഡിവ്യൂഹത്തെ ബാധിക്കുക വഴി മനസ്സിന്റെ താളം തെറ്റിക്കുന്ന ഒരു പാരമ്പര്യരോഗം.
റ്റോസിസ്
എപ്പിലെപ്സി
മാനിക് ഡിപ്രസീവ് സൈക്കോസിസ്
വിറ്റിലിഗോ
തലച്ചോറിലെ കോശങ്ങള്‍ക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നത്.
വിട്രിയസ് ദ്രവം
അക്വസ് ദ്രവം
സിനാപ്റ്റിക് ദ്രവം
സെറിബ്രോസ്പൈനല്‍ ദ്രവം (CSF)
അനൈച്ഛികപ്രവര്ത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം.
ന്യൂറോണിന്റെ മൂന്നു പ്രധാന ഭാഗങ്ങള്‍
കോശശരീരം, ആക്സോണ്‍, ഡെന്‍ഡ്രോണ്‍
ന്യൂക്ലിയസ്, കോശശരീരം, സിനാപ്റ്റിക് നോബ്
ഡെന്‍ഡ്രോണ്‍, നാഡി, ആക്സോണൈറ്റ്
നാഡീതന്തുക്കള്‍, മയലിന്‍ ഉറ, ആക്സോണ്‍
ജ്ഞാനേന്ദ്രിയങ്ങളില്‍ നിന്നും തലച്ചോറിലേക്കും സുഷുമ്നയിലേയ്ക്കും ആവേഗങ്ങള്‍ കൊണ്ടുപോകുന്ന നാഡീതന്തുക്കള്‍.
പ്രേരകനാഡി
സംവേദനാഡികള്‍
സമ്മിശ്രനാഡികള്
നാഡിഗാംഗ്ലിയോണുകള്