ത്വക്കില്‍ പുറമേ കാണപ്പെടുന്ന പാളി
സ്വേദഗ്രന്ഥി
എപ്പിഡര്‍മിസ്
ഡര്മ്മിസ്
കെരാറ്റിന്‍ പാളി
പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ റെറ്റിനാലും ഓപ്സിനും വിഘടിച്ചുണ്ടാകുന്ന രാസമാറ്റം.
കാഴ്ച
നാഡീയ ആവേഗങ്ങള്‍
നിശാന്ധത
വര്‍ണ്ണാന്ധത
കണ്ണില്‍ മര്‍ദ്ദം കൂടുന്നതു വഴി അക്വസ് ദ്രവത്തിന്റെ പുനരാഗിരണം ഉണ്ടാകുന്ന അവസ്ഥ.
ഗ്ലോക്കോമ
തിമിരം
രണ്ടു കണ്ണുകളും ഒരേ വസ്തുവില്‍ കേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥ.
കോങ്കണ്ണ്
പ്രസ്ബയോപ്പിയ
കണ്ണുനീരില്‍ അടങ്ങിയിരിക്കുന്ന രാസാഗ്നി.
ലൈസോസൈം
ട്യാല്ലിന്
ഇന്‍സുലിന്‍
ബൈല്‍
ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം.
ത്വക്ക്
മൂക്ക്
നാക്ക്
കണ്ണ്
റെറ്റിനാല്‍ എന്നറിയപ്പെടുന്ന വിറ്റാമിന്‍.
വിറ്റാമിന്‍-ബി
വിറ്റാമിന്‍- എ
വിറ്റാമിന്‍-കെ
വിറ്റാമിന്‍-സി
ഏകകോശജീവികളില്‍ വ്യതിയാനങ്ങള്‍ ഗ്രഹിക്കുന്ന പ്രത്യേക ഭാഗം.
ബ്ലാക്ക് സ്പോട്ട്
ഐ സ്പോട്ട്
നാഡീജാലിക
ആന്റീന
വെസ്റ്റിബ്യൂളിലും അര്ദ്ധവൃത്താകാരക്കുഴലുകളിലും കാണുന്ന ദ്രവം.
എന്‍ഡോലിംഫ്
അക്വസ് ദ്രവം
സെറിബ്രോസ്പൈനല്‍ ദ്രവം
വിട്രിയസ് ദ്രവം
ലെന്സിനും കോര്‍ണിയയ്ക്കും ഇടയിലുള്ള അറ.
അക്വസ് അറ (ജലീയ അറ)
വിട്രിയസ് അറ (സ്ഫടിക അറ)
പ്രകാശ അറ
ബാഹ്യ അറ