പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ റെറ്റിനാലും ഓപ്സിനും വിഘടിച്ചുണ്ടാകുന്ന രാസമാറ്റം.
കാഴ്ച
നാഡീയ ആവേഗങ്ങള്‍
നിശാന്ധത
വര്‍ണ്ണാന്ധത
ചെവിയുടെ ശബ്ദഗ്രാഹികള്‍ കാണപ്പെടുന്നത്.
ആംപ്യൂല
സാക്യൂള്‍
യൂട്രിക്കിള്‍
ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി
മധ്യകര്‍ണ്ണത്തിലെ അസ്ഥികളെ ഒരാവരണം മൂടുന്നതുവഴി ഉണ്ടാകുന്ന ബധിരത.
കോണ്‍ഡ്രോ പ്ലാസിയ
റ്റോസിസ്
ഓട്ടോ സ് ക്ലിറോസിസ്
സ്കിസോഫ്രീനിയ
മര്‍ദ്ദം ഗ്രഹിക്കുന്ന ശരീരാവയവം.
ഹൃദയം
നാക്ക്
മൂക്ക്
ത്വക്ക്
കൂട്ടത്തില്‍പ്പെടാത്തത്.
ഉപ്പ്
മധുരം
കയ്പ്
ചവര്‍പ്പ്
ജ്ഞാനേന്ദ്രിയങ്ങളില്‍ നിന്നും തലച്ചോറിലേക്കും സുഷുമ്നയിലേയ്ക്കും ആവേഗങ്ങള്‍ കൊണ്ടുപോകുന്ന നാഡീതന്തുക്കള്‍.
പ്രേരകനാഡി
സംവേദനാഡികള്‍
സമ്മിശ്രനാഡികള്
നാഡിഗോഗ്ലിയോണുകള്
ഷഡ്പദങ്ങള്‍ക്ക് കാഴ്ച ദൃശ്യമാകുന്നത്.
കോശങ്ങള്‍
നാഡീകള്‍
ഒമാറ്റിഡിയം
ലെന്‍സ്
ഏകകോശജീവികളില്‍ വ്യതിയാനങ്ങള്‍ ഗ്രഹിക്കുന്ന പ്രത്യേക ഭാഗം.
ബ്ലാക്ക് സ്പോട്ട്
ഐ സ്പോട്ട്
നാഡീജാലിക
ആന്റീന
റോഡുകോശങ്ങളിലെ വര്‍ണ്ണകം.
സാന്തോഫിന്‍
കരോട്ടിന്‍
ഫോട്ടോപ്സിന്
റൊഡോപ്സിന്
നാം കാണുന്ന വസ്തുക്കളുടെ പ്രതിബിംബം രൂപപ്പെടുന്ന ഭാഗം.
കോര്‍ണിയ
ഐറിസ്
റെറ്റിന
ദൃഢപടലം