രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് കൂടുമ്പോള്‍ അത് കുറയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍.
പാരാതെര്‍മോണ്‍
കാല്‍സിടോണിന്‍
തൈറോക്സിന്‍
അഡ്രിനാലിന്‍
രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ്.
70-110mg /100ml
10-12mg /100ml
20-25mg /100ml
80-100mg /ml
ഡയബറ്റിസ് ഇന്‍സിപ്പിഡസ് ഉണ്ടാകുന്നത് ഏത് ഹോര്‍മോണിന്റെ അഭാവം മൂലം.
ഇന്‍സുലിന്‍
സൊമാറ്റോട്രോഫിന്‍
വാസ്സോപ്രസ്സിന്
രക്തത്തില്‍ ഗ്ലുക്കോസിന്റെ അളവ് കുറയാതെ ക്രമീകരിക്കുന്ന ഹോര്‍മോണ്‍.
മേലാടോനിന്‍
ഗ്ലുക്കഗോണ്‍
കോര്‍ട്ടിസോള്‍
ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി.
ഹൈപ്പോതലാമസ്
അഡ്രിനല്‍
പാന്‍ക്രിയാസ്
തൈറോയ്ഡ്
ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഏതു സസ്യഹോര്‍മോണാണ് പ്രകാശട്രോപ്പിക ചലനത്തെ സ്വാധീനിക്കുന്നത്.
സൈറ്റോകൈനുകള്‍
എഥിലിന്‍
ജിബ്ബര്ലിനുകള്
ഓക്സിനുകള്
സൈറ്റോകൈനുകള്‍ എന്ന സസ്യഹോര്മോണ് സസ്യത്തിന്റെ ഏത് ഭാഗത്ത് കാണപ്പെടുന്നു?
മുറ്റിയ ഇലകള്‍
കാണ്ഡം
വേരിന്റെ അഗ്രഭാഗം
ഇലക്കൂമ്പുകള്‍
രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് കുറയുന്നത് ദോഷകരമായി ബാധിക്കുന്ന അവയവം.
ഹൃദയം
വൃക്ക
തലച്ചോറ്
കണ്ണ്
കൂട്ടത്തില്‍ പെടാത്തത്.
ടെസ്റ്റോസ്റ്റിറോണ്‍
ഈസ്ട്രജന്
പ്രൊജസ്റ്ററോണ്‍
പ്രൊലാക്ടിന്‍
ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി.
തൈറോയ്ഡ് ഗ്രന്ഥി
പിറ്റ്യുറ്ററി ഗ്രന്ഥി
ഹൈപ്പോതലാമസ്സ്