ചിത്രീകരണം നിരീക്ഷിക്കുക. ഇതില് സൂചിപ്പിക്കുന്ന രോഗമേത് ?
ക്ഷയം
എയ്ഡ്സ്
സിഫിലിസ്
സിക്കിള് സെല് അനീമിയ
വ്യത്യസ്തമായത്
ബ്രോങ്കൈറ്റിസ്
ആസ്മ
ജപ്പാന് ജ്വരം
BCG വാക്സിന് ഉപയോഗിക്കുന്നത്
എയ്ഡ്സിനെതിരെ
ക്ഷയത്തിനെതിരെ
ഡെങ്കിപ്പനിയ്ക്കെതിരെ
മലമ്പനിക്കെതിരെ
വഴുതനയിലെ വാട്ടരോഗത്തിന്റെ രോഗകാരി
വൈറസ്
ബാക്ടീരിയ
ഫംഗസ്
കീടങ്ങള്
രക്തം കട്ടപിടിയ്ക്കാന് സഹായിക്കുന്ന വൈറ്റമിന്
E
A
C
K
ടാര് എന്ന വസ്തുവാണ് ഈ അസുഖത്തിന്റെ പ്രധാന കാരണം.
എംഫീസിമ
കാന്സര്
ലോക എയ്ഡ്സ് ദിനം
ഡിസംബര് 1
ഡിസംബര് 11
ജനിവരി 1
ജനുവരി 11
താഴെ പറയുന്നവയില് വൈറസിന് മാത്രം ബാധകമായ സൂചനകള് കണ്ടെത്തുക.
സാധാരണ ജീവകോശങ്ങളിലുള്ള കോശാംഗങ്ങളില്ല
രോഗകാരികളും ഉപകാരികളുമുണ്ട്
ദ്വിവിഭജനത്തിലൂടെ പെട്ടെന്ന് വംശവര്ദ്ധനവ് നടത്തുന്നു
ഉല്പ്പാദിപ്പിക്കുന്ന വിഷവസ്തുക്കള് കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു
വയറുകടി ഉണ്ടാകുന്നതിനു കാരണം
പ്രോട്ടോസോവ
പുകവലി ഏറ്റവും ദോഷകരമായി ബാധിക്കുന്നത്
നാഡികളെ
ശ്വാസകോശത്തെ
കണ്ണിനെ
തലച്ചോറിനെ