രക്ത സമ്മര്‍ദ്ദം അളക്കുന്ന ഉപകരണം
തെര്‍മോമീറ്റര്‍
സ്തെതസ്ക്കൊപ്
സ്പിഗ്മോമാനോമീറ്റര്‍
എക്സ്റേ
ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ B ലിംഫോസൈറ്റിന് അനുയോജ്യമായവ ഏത് ?
അസ്ഥിമജ്ജയില്‍ വച്ച് പാകപ്പെടുന്നില്ല
മറ്റ് പ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു
കാന്‍സര്‍ രോഗങ്ങളെ നശിപ്പിക്കുന്നു
ആന്റിജനുകളുടെ വിഷാംശത്തെ നിര്‍വ്വീര്യമാക്കുന്നു
മറ്റ് ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്ന ശ്വേതരക്താണു
ന്യൂട്രോഫില്‍
ബേസോഫില്‍
ഈസിനോഫില്‍
മോണോസൈറ്റ്
രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍
വിറ്റാമിന്‍ A
വിറ്റാമിന്‍ B
വിറ്റാമിന്‍ C
വിറ്റാമിന്‍ K
ബി.സി.ജി. വാക്സിന് ഉപയോഗിക്കുന്നത്
ക്ഷയം
മുണ്ടിനീര്
പോളിയോ
വില്ലന്‍ചുമ
ശരീരത്തിന്റെ സാധാരണ താപനില
36°C
37°C
38°C
39°C
പേപ്പട്ടിവിഷത്തിനെതിരെയുള്ള വാക്സിന്
സാല്‍ക്ക് വാക്സിന്
കംബൈന്‍ഡ് വാക്സിന്
റാബീസ് വാക്സിന്
MMR
Germ Theory യുടെ ഉപജ്ഞാതാവ്
കാള്‍ ലാന്‍ഡ്സ്റ്റൈനര്‍
ലൂയി പാസ്ചര്‍
ഹിപ്പോക്രാറ്റ്
ചരകന്‍
ഏത് തരം രോഗാണുബാധ ഉണ്ടായാലും മനുഷ്യശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ രോഗലക്ഷണം.
പനി
ചുമ
വയറിളക്കം
തലവേദന
കുഞ്ഞുങ്ങള്‍ക്ക് ജനിച്ച് അധികം വൈകാതെ തന്നെ നല്കുന്ന വാക്സിന്
DPT
OPV
BCG