ഫോസിലുകളെക്കുറിച്ചുള്ള പഠനം.
സീസ്മോളജി
എന്റമോളജി
പാലിയന്റോളജി
ഓര്ണിത്തോളജി
പിതൃത്വം സംബന്ധിക്കുന്ന പ്രശ്നങ്ങള്ക്ക് പരിഹാരം കാണാനുള്ള ടെസ്റ്റ്.
RNA
DNA
സ്കാനിംഗ്
എക്സ്റേ
ക്ലിന്ഫില്റ്റര് സിന്ഡ്രോം എന്ന അസുഖത്തിന് കാരണം.
സ്വരൂപ ക്രോമസോമുകളില് ഒന്ന് കൂടുതല്
ലിംഗനിര്ണ്ണയ ക്രോമസോമുകളില് ഒന്ന് കൂടുതല്
ലിംഗനിര്ണ്ണയ ക്രോമസോമുകളില് ഒന്ന് കുറവ്
സ്വരൂപ ക്രോമസോമുകളില് ഒന്ന് കുറവ്
നമ്മുടെ ശരീരത്തിലെ ക്രോമസോമുകളില് ലിംഗനിര്ണ്ണയ ക്രോമസോമുകള് എത്ര?
23
4
2
12
മനുഷ്യരിലുള്ള ക്രോമസോമുകളുടെ എണ്ണം
23ജോഡി
32ജോഡി
46ജോഡി
24ജോഡി
ജനിതക ശാസ്ത്രത്തിന് അടിത്തറ പാകിയത്
കാള്ലിനേയസ്
ഗ്രിഗര് ജോണ് മെന്ഡല്
ജയിംസ് വാട്സണ്
ചാശ്സ് ഡാര്വിന്
ചിമ്പാന്സിയിലുള്ള ക്രോമസോം സംഖ്യ
66
24
48
വ്യത്യസ്തമായത്
Bt വഴുതന
വെണ്ട
മത്തന്
പയര്
ജീനുകളുടെ സ്ഥാനവും, എണ്ണവും,ധര്മ്മവും മനസ്സിലാക്കുന്നതാണ്
ഹ്യുമന് ജീനോം പ്രൊജക്റ്റ്
ജീനോം മാപ്പിങ്ങ്
ജീന് തെറാപ്പി
ക്രോസിംഗ് ഓവര്
മാതൃ - പിതൃജീവികളെ തമ്മില് സങ്കരണം നടത്തുന്നത്.
വര്ഗ്ഗസങ്കരണം
സങ്കരസന്താനങ്ങള്
വംശപാരമ്പര്യം
ബീജകോശങ്ങള്