പ്രൈമേറ്റുകളുടെ പൊതുസ്വഭാവമല്ലാത്തത്
കൈകാലുകളിലെ അഞ്ച് വിരലുകള്‍
പരന്ന മുഖം
മറ്റു വിരലുകളോട് സമ്മുഖമാക്കാവുന്ന തള്ളവിരല്‍
നീണ്ട മൂക്ക്
ജീവികളുടെ ഘടനാപരവും ജീവധര്‍മ്മപരവുമായ അടിസ്ഥാനഘടകം.
മജ്ജ
മാംസം
കോശം
ത്വക്ക്
പ്രകൃതി നിര്‍ദ്ധാരണ സിദ്ധാന്തം എന്ത് ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്.
ജീവന്റെ ഉല്പത്തി
ജീവിവര്ഗോല്പ്പത്തി
യൂക്കാരിയോട്ടുകളുടെ ഉത്ഭവം
ജീവന്റെ രാസപരിണാമം
ഹ്യൂഗൊ ഡീവ്രിസുമായി ബന്ധമുള്ളത്.
പരിണാമസിദ്ധാന്തം
ഉല്‍പ്പരിവര്‍ത്തന സിദ്ധാന്തം
രാസപരിണാമ സിദ്ധാന്തം
പ്രകൃതിനിര്‍ദ്ധാരണ സിദ്ധാന്തം
തെറ്റായ പ്രസ്താവന
എല്ലാ ജീവികളും ജീവിതം ആരംഭിക്കുന്നത് ഒറ്റ കോശത്തില്‍ നിന്നാണ്
സസ്തനങ്ങളാണ് ഇന്നുള്ളവയില്‍ ഏറ്റവും വികാസം പ്രാപിച്ച ജീവികള്‍
ജീവികളുടെ അടിസ്ഥാനപരമായ ഘടകങ്ങളാണ് കോശങ്ങള്‍
ജീവികളുടെ ബാഹ്യഘടനയില്‍ കാണുന്ന വ്യത്യാസം ആന്തരികഘടനയിലും കാണപ്പെടുന്നു.
പ്രത്യേകമായിട്ടുള്ളത്
സിംഹവാലന്‍ കുരങ്ങ്
ഡോഡോ
വെള്ളക്കടുവ
മാന്‍
ഒറ്റപ്പെട്ടതേത് ?
മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതില്‍ പെടാത്തത്.
തലച്ചോറ്
ബുദ്ധി
സൗന്ദര്യം
ഒതുങ്ങിയ ശരീരഘടന
ശൈത്യത്തെ അതിജീവിക്കാനുള്ള അനുകൂലനം ലഭിച്ച ഒട്ടകങ്ങള്‍.
അറേബ്യന്‍ ഒട്ടകങ്ങള്‍
ബാക്ട്രിയന്‍ ഒട്ടകങ്ങള്‍
ഏഷ്യന്‍ ഒട്ടകങ്ങള്‍
ലാമ
മനുഷ്യനുമായി ഏറ്റവും അടുത്ത ബന്ധമുള്ള ജീവി.
ചിമ്പാന്‍സി
ഗോറില്ല
റീസസ് കുരങ്ങ്