തലച്ചോറിന്റെ സംരക്ഷണകവചം.
മെനിഞ്ജസ്
മയലിന്‍ ഉറ
പെരികാര്‍ഡിയം
ഡയഫ്രം
സെറിബ്രത്തിന്റെ ചാരനിറമുള്ള ഭാഗം.
ഗ്രേ മാറ്റര്‍
വൈറ്റ് മാറ്റര്‍
മയലിന്‍
സിനാപ്റ്റിക് നോബ്
പ്ലാസ്മാസ്തരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് വ്യതിയാനം ഉണ്ടാക്കുന്ന മാറ്റങ്ങള്‍.
ആവേഗങ്ങള്‍
പ്രതികരണങ്ങള്‍
ഉദ്ദീപനം
പേശീതരംഗങ്ങള്
ഐച്ഛികചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം.
സെറിബെല്ലം
സെറിബ്രം
മെഡുല്ല ഒബ്ലോംഗേറ്റ
ഹൈപ്പോതലാമസ്
തലച്ചോറിന്റെ ആവരണമായ മെനിഞ്ജസിനെ ബാധിക്കുന്ന രോഗം.
ത്രോംബോസിസ്
മെനിന്‍ജൈറ്റിസ്
സ്ട്രോക്ക്
ഡെങ്കിപ്പനി
മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടര്‍ച്ച.
തലാമസ്
സുഷുമ്ന
പിറ്റ്യൂട്ടറി
ശാരീരികപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന വ്യവസ്ഥ.
ചംക്രമണവ്യവസ്ഥ
നാഡീവ്യവസ്ഥ
മസ്കുലാര്വ്യവസ്ഥ
പരിപാലനവ്യവസ്ഥ
ന്യൂറോണിന്റെ മൂന്നു പ്രധാനഭാഗങ്ങള്‍.
കോശശരീരം, ആക്സോണ്‍, ഡെന്‍ഡ്രോണ്‍
ന്യൂക്ലിയസ്, കോശശരീരം, സിനാപ്റ്റിക് നോബ്
ഡെന്‍ഡ്രോണ്‍, നാഡി, ആക്സോണൈറ്റ്
നാഡീതന്തുക്കള്‍, മയലിന്‍ ഉറ, ആക്സോണ്‍