സിംപതറ്റിക് വ്യവസ്ഥ + പാരാസിംപതറ്റിക് വ്യവസ്ഥ = ?
കേന്ദ്ര നാഡീവ്യവസ്ഥ
സ്വതന്ത്ര നാഡീവ്യവസ്ഥ
പെരിഫറല്‍ നാഡീവ്യവസ്ഥ
പേശീ നാഡീവ്യവസ്ഥ
തലച്ചോറിലെ പ്രത്യേകയിനം ഗാംഗ്ലിയോണുകള്‍ നശിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗം.
പാര്ക്കിന്സണ് രോഗം
മസ്തിഷ്ക്കജ്വരം
അല്ഷൈമര് രോഗം
അപസ്മാരം
സുഷുമ്നാ നാഡികള്‍ + ശിരോനാഡികള്‍ = ?
കേന്ദ്രനാഡീവ്യവസ്ഥ
പെരിഫെറല്‍ നാഡീവ്യവസ്ഥ
പാരാസിംപതറ്റിക് വ്യവസ്ഥ
ഒറ്റപ്പെട്ടത്
ഉമിനീര് ഉല്പാദനം കൂട്ടുന്നു.
പെരിസ്റ്റാള്‍സിസ് ഉത്തേജിപ്പിക്കപ്പെടുന്നു
കൃഷ്ണമണി വികസിക്കുന്നു
പിത്തരസത്തിന്റെ ഉല്പാദനം കൂടുന്നു.
നാഡീവ്യവസ്ഥയില്‍ സുഷുമ്നാനാഡികളുടെ എണ്ണം.
31
28
45
66
തലച്ചോറും സുഷുമ്നയും ചേര്‍ന്ന നാഡീവ്യവസ്ഥ.
പെരിഫറല്‍ നാഡീവ്യവസ്ഥ.
കേന്ദ്ര നാഡീവ്യവസ്ഥ.
സിംപതറ്റിക് വ്യവസ്ഥ
സ്വതന്ത്ര നാഡീവ്യവസ്ഥ.
സുഷുമ്നയില്‍ സെന്‍ട്രല്‍ കനാലില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകം.
സെറിബ്രോസ്പൈനല്‍ ദ്രവം
ഡോപാമിന്‍
വിട്രിയസ് ദ്രവം
ശ്ലേഷ്മ ദ്രവം
സുഷുമ്നാനാഡിയുമായി ബന്ധമില്ലാത്തത്
വെന്‍ട്രല്‍ റൂട്ട് പ്രേരകനാഡിയാണ്
ഡോര്‍സെല്‍ റൂട്ടില്‍ ഗാംഗ്ലിയോണ്‍ കാണുന്നു.
വൈറ്റ് മാറ്റര്‍ ഉള്ളിലാണ്
ഡോര്‍സെല്‍ റൂട്ട് സംവേദനാഡിയാണ്
തലച്ചോറിലെ വൈദ്യുതതരംഗങ്ങള്ക്കുണ്ടാകുന്ന ക്രമരാഹിത്യം മൂലം ഉണ്ടാകുന്ന രോഗം.
അല്‍ഷിമര്‍ രോഗം
പക്ഷാഘാതം