തെറ്റായ പ്രസ്താവന
സ്വേദഗ്രന്ഥി ത്വക്കില് കാണപ്പെടുന്നു.
ഹൈഡ്രയില് വിസര്ജ്ജനം നടക്കുന്നത് ശരീരഭിത്തിയില്ക്കൂടിയാണ്
ത്വക്ക് ഒരു വിസര്ജ്ജനാവയവമല്ല.
അസ്ഥികളുടെ വിഘടനഫലമായുണ്ടാകുന്ന ഒരു കോശാന്തരമാലിന്യമാണ് ക്രിയാറ്റിനിന്.
കൂട്ടത്തില് ചേരാത്തത്
സ്റ്റൊമാറ്റ
നെഫ്രീഡിയ
വൃക്ക
നെഫ്രൈറ്റിസ്
ശരീരത്തില് നിന്ന് മാലിന്യങ്ങളെ പുറംതള്ളാന് സഹായിക്കുന്ന അവയവങ്ങള്
പെല്വിസ്
വിസര്ജ്ജനാവയവങ്ങള്
പ്രത്യുല്പാദന അവയവങ്ങള്
ഇന്ദ്രിയങ്ങള്
വൃക്കയിലെ ജീവധര്മ്മപരമായ അടിസ്ഥാനഘടകം
കോര്ട്ടക്സ്
മെഡുല്ല
പിരമിഡുകള്
നെഫ്രോണുകള്
യൂറിയ
CO2
നൈട്രോജനികമാലിന്യങ്ങള്
ജലം
വൃക്കയുടെ ഭാഗമല്ലാത്തത്
കോര്ട്ടെക്സ്
പിറ്റ്യുറ്ററി
ഗ്ലോമറുലസ്സിനു ചുറ്റുമായി ഇരട്ട ഭിത്തിയുള്ള കപ്പ് പോലെയുള്ള ഒരാവരണം
അഫറന്റ് വെസ്സല്
ലോമികാജാലം
ബോമാന്സ് കാപ്സ്യൂള്
ശേഖരണ നാളി