തകഴിയുടെ കൃതി ഏതാണ് ?
മധുരശൈത്യം
പാറയിൽ പണിഞ്ഞത്
അടിയൊഴുക്കുകൾ
വലയം
റഫീഖ് അഹമ്മദിന്റെ രചനാരീതിയുടെ സവിശേഷത എന്താണ് ?
പാരമ്പര്യവും പുതുമയും കൂട്ടിച്ചേർക്കുന്നു
പാരമ്പര്യത്തോടുള്ള വൈമുഖ്യം
പുതുമയോടുള്ള അമിതമായ താത്പര്യം
സൌന്ദര്യാസ്വദന പ്രധാനം
റഫീക്ക് അഹമ്മദിന് ഓടക്കുഴൽ പുരസ്ക്കാരം ലഭിച്ച വർഷം?
2011
2010
2013
2012
രണ്ടിടങ്ങഴിയിൽ പ്രതിപാദിക്കുന്ന പ്രമേയം എന്താണ്
കൃഷിരീതികള്
അടിമത്തം
മുതലാളിത്ത മേല്ക്കോയ്മ
കർഷകത്തൊഴിലാളികളുടെ യഥാർത്ഥ ജീവിതം
തകഴിക്ക് ലഭിച്ച ഏറ്റവും വലിയ സാഹിത്യസമ്മാനം ഏത് ?
കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡ്
കേരള സാഹിത്യ അക്കാദമി അവാര്ഡ്
വയലാര് അവാര്ഡ്
ഭാരതീയ ജ്ഞാനപീഠം
കുട്ടനാടിന്റെ കഥാകാരൻ എന്ന് അറിയപ്പെടുന്നതാര് ?
തകഴി ശിവശങ്കരപ്പിള്ള
വൈക്കം മുഹമ്മദ് ബഷീര്
ഒളപ്പമണ്ണ
കുറ്റിപ്പുഴ കൃഷ്ണപിള്ള
"കാണുന്നതല്ല കാഴ്ചകൾ " ഏതു സാഹിത്യശാഖയിൽപ്പെടുന്നു ?
ചെറുകഥ
നോവൽ
യാത്രാവിവരണം
ലേഖനം
ക്ഷമിക്കാനാവാത്തത് എന്നര്ത്ഥം വരുന്നത്
അക്ഷമ
ദേഷ്യം
അക്ഷന്തവ്യം
അപരാധം
റഫീക്ക് അഹമ്മദിന്റേതല്ലാത്ത കൃതി ഏതാണ് ?
ഗ്രാമവൃക്ഷത്തിലെ കുയിൽ
ശിവകാമി
തോരാമഴ
ആൾമറ