Smartindia Classroom
CONTENTS
English
Malayalam
Physics
Chemistry
Biology
History
Geography
Mathematics
Information Technology
Back to home
Start Practice
Question-1
'യുദ്ധത്തിന്റെ പരിണാമം' എന്ന ലേഖനം ഏത് കൃതിയില്‍ നിന്നും എടുത്തിട്ടുള്ളതാണ്?
(A)
രാജാങ്കണം
(B)
ഭാരതപര്യടനം
(C)
മലയാളശൈലി
(D)
സാഹിത്യ സല്ലാപം
Question-2
'കേരളത്തിലെ ശാകുന്തളം' എന്നറിയപ്പെടുന്ന കൃതി?
(A)
കേരള ശാകുന്തളം
(B)
മലയാള ശാകുന്തളം
(C)
അഭിജ്ഞാന ശാകുന്തളം
(D)
നളചരിതം ആട്ടക്കഥ
Question-3
താഴെപ്പറയുന്നവയില്‍ നിന്നും തദ്ധിമ രൂപങ്ങള്‍ അല്ലാത്തത് കണ്ടെത്തുക.
(A)
ദ്രൌണി
(B)
ഒന്നാമന്
(C)
ഓട്ടം
(D)
വെണ്മ
Question-4
ഗജാശ്വരഥങ്ങള് ഏത് സമാസത്തില്പ്പെടുന്നു.
(A)
ബഹുവ്രീഹി
(B)
ദ്വന്ത്വം
(C)
അവൃയീദാഖ സമാസം
(D)
തല്പുരുഷ സമാസം
Question-5
റഷ്യന്‍ എഴുത്തുകാരനായ ദസ്തയേവ്സ്കിയുടെ ജീവിതത്തെ ആസ്പദമാക്കി പെരുമ്പടവം ശ്രീധരന് രചിച്ച കൃതി.
(A)
ഒരു സങ്കീര്‍ത്തനം പോലെ
(B)
അഭയം
(C)
അഷ്ടപതി
(D)
സൂര്യദാഹം
Question-6
പൂരണി തദ്ധിതത്തിനുദാഹരണം
(A)
നൂറാമന്
(B)
ഭൈമി
(C)
വെണ്മ
(D)
കേട്ടവന്
Question-7
കുട്ടികൃഷ്ണന് മാരാരുടെ കൃതി
(A)
ഒരു ദേശത്തിന്റെ കഥ
(B)
ഒരു സങ്കീര്‍ത്തനം പോലെ
(C)
ഓടയില്‍ നിന്ന്
(D)
ഭാരതപര്യടനം
Question-8
താഴെപ്പറയുന്നവരില്‍ ഉണ്ണായിവാര്യരുടെ സമകാലികനായ കവി ആര്?
(A)
എഴുത്തച്ഛന്
(B)
കുഞ്ചന്നമ്പ്യാര്
(C)
ചെറുശ്ശേരി
(D)
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്
Question-9
'കല ജീവിതം തന്നെ' എന്ന ഗ്രന്ഥത്തിന് കുട്ടികൃഷ്ണമാരാര്‍ക്ക് ലഭിച്ച അവാര്‍ഡ്?
(A)
കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ്
(B)
കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്
(C)
ജ്ഞാനപീഠം അവാര്‍ഡ്
(D)
വയലാര്‍ അവാര്‍ഡ്
Your Score 0/10
Click
here
to see your answersheet and detailed track records.
Std 10
Kerala (Malayalam Medium)
Practice in Related Chapters
Kaalilaalolam Chilambumaay
Vaakkaam Varnakkudachoodi
Venameesnehabandhangaloozhiyil
Iruchirakukalorumayilangane
Ashaanthi Parvvangalkkappuram
Alayum Malayum Kadannavar
Kaayinperil Poomathikkuvor
Deshapperuma
Kalatheetham kavyavismayam
Jeevitham Padarthunna Verukal
Anubhoothikal Aavishkarangal
Sangharshangal Sankeerthanangal
Nilavupeyyunna Naattuvazhikal
Vakkukal Sargathalagal
Kalakal Kavyangal
Vaakkukal vidarunna pularikal
Powered By