ചെറുതായില്ല ചെറുപ്പം എന്ന കവിതയില്‍ ഏതു നദിയെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്?
നിള
പമ്പ
പെരിയാര്‍
കാവേരി
ആരുടെ സമീപത്തേക്കു പോയാലാണ് കൂടുതല്‍ സന്തോഷം ലഭിക്കുന്നതെന്ന് ദമയന്തി പറയുന്നത്?
അമ്മയുടെ
തോഴിമാരുടെ
അച്ഛന്റെ
അരയന്നത്തിന്റെ
കേരളീയകലാരൂപങ്ങളില് ജനകീയകല എന്ന് അറിയപ്പെടുന്നത്
തെയ്യം
കഥകളി
തുള്ളല്‍
കൂത്ത്
ഉത്തരകേരളത്തില്‍ നടന്നുവരുന്ന ഒരു അനുഷ്ഠാനകലയാണിത് .
മുടിയേറ്റ്
കാളിയൂട്ട്
ഓട്ടന്തുള്ളല്
കേരളത്തിന്റെ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി.
രാമായണം കിളിപ്പാട്ട്
ഗീതഗോവിന്ദം
നളചരിതം ആട്ടക്കഥ
കല്യാണസൗഗന്ധികം
പാട്ട്, അഭിനയം, വേഷം, ചുട്ടി, മേളം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന കലാരൂപം.
കൂടിയാട്ടം
'ബന്ധനം ചെയ്യേണ്ടാ നീ മാം' എന്ന് പറഞ്ഞത്.
ദമയന്തി
തോഴിമാര്
നളന്
ഹംസം
താഴെ തന്നിരിക്കുന്നവയില്‍ എം. മുകുന്ദന്റെ കൃതി അല്ലാത്തത്.
ഹരിദ്വാറില്‍ മണി മുഴങ്ങുന്നു
ദൈവത്തിന്റെ വികൃതികള്‍
മഞ്ഞ്
കേശവന്റെ വിലാപം
ദമയന്തിയുടെ മറ്റൊരു പേര്.
ഭൈമി
ശകുന്തള
ഊര്‍മിള
സീത
രജോഗുണപ്രധാനമായ കഥാപാത്രങ്ങള്ക്കുപയോഗിക്കുന്ന വേഷം.
കരി
കത്തി
പച്ച
താടി