വീടിനെക്കുറിച്ചോര്ക്കുന്നത് അദ്ദേഹത്തിനൊരു ലഹരിയായിരുന്നു, ഇവിടെ സൂചിപ്പിക്കപ്പെടുന്ന കഥാപാത്രം ഏത്?
ഡോ. തലത്ത്
സുധീര്‍
പാര്‍ക്കില്‍ കാണപ്പെടുന്ന വൃദ്ധന്
മാഡം തലത്ത്
താഴെപ്പറയുന്നവയില്‍ ഏത് വിശേഷണമാണ് കുമാരനാശാന് യോജിക്കുന്നത്?
മഹാകാവ്യമെഴുതാതെ മഹാകവിയുടെ സ്ഥാനം നേടിയ കവി
കേരളത്തിന്റെ ദേശീയകവി
ഉജ്വലശബ്ദദാഢ്യനെന്നറിയപ്പെടുന്ന കവി
പത്രപ്രവര്ത്തകന്
പി. ഭാസ്ക്കരന്റെ കൃതി അല്ലാത്തത്
നളിനി
ലീല
വനമാല
കാളകള്‍
തിരുക്കുറല്‍ രചിച്ചത് ആര്?
തിരുവള്ളുവര്‍
മണിമേഖല
ഔവ്വയാര്‍
അശോകമിത്രന്‍
ലളിതാംബികാ അന്തര്‍ജനത്തിന്റെ പ്രസിദ്ധമായ ചെറുകഥ
ഓണക്കാഴ്ച
ശരണമഞ്ജരി
ഭാവദീപ്തി
വിശ്വരൂപം
അഗ്നിസാക്ഷി എന്ന നോവലെഴുതിയത്
ലളിതാംബികാ അന്തര്‍ജനം
ഒളപ്പമണ്ണ
പി. ഭാസ്ക്കരന്‍
അക്കിത്തം അച്യുതന് നമ്പൂതിരി
താഴെപ്പറയുന്ന കൃതികളില്‍ ലളിതാംബിക അന്തര്‍ജനത്തിന്റെ നോവല്‍ ഏത്?
പവിത്രമോതിരം
അഗ്നിസാക്ഷി
ഇഷ്ടദേവത
പേനയെ മാത്രം ആശ്രയിച്ച് ജീവിക്കാന്‍ ധൈര്യപ്പെട്ട ആദ്യ മലയാളി.
ഒ.എന്‍.വി
കുമാരനാശാന്
വള്ളത്തോള്‍
ചങ്ങമ്പുഴ