Smartindia Classroom
CONTENTS
English
Malayalam
Physics
Chemistry
Biology
History
Geography
Mathematics
Information Technology
Back to home
Start Practice
Question-1
എം. പി. പോള്‍ എന്ന സാഹിത്യകാരന് മലയാളത്തില്‍ അറിയപ്പെടുന്നതെങ്ങനെ?
(A)
കവി
(B)
ചിത്രകാരന്
(C)
സാഹിത്യ നിരൂപകന്
(D)
നാടകകൃത്ത്
Question-2
വിന്‍സന്റ് വാന്‍ഗോഗിന്റെ ഒരു ചിത്രം
(A)
മൊണാലിസയുടെ പുഞ്ചിരി
(B)
ദ ഡോഗ്
(C)
സ്റ്റാറിനൈറ്റ്
(D)
ദയര്‍ കംസ് പാപ്പ
Question-3
എം. പി. പോള്‍ ആദ്യ പ്രസിഡന്റായിരുന്ന സ്ഥാപനം ഏത്?
(A)
കേരളകലാമണ്ഡലം
(B)
സാഹിത്യപ്രവര്‍ത്തക സഹകരണസംഘം
(C)
കേരള സംഗീത നാടക അക്കാഡമി
(D)
കേരള പത്രപ്രവര്‍ത്തക യൂണിയന്
Question-4
നാലുപാളികളുള്ള കതകിന്റെ ചേര്പ്പുരേഖകള് വാതില്ച്ചട്ടത്തിന്റെ ചതുരത്തിനകത്ത് മെലിഞ്ഞ ഒരു കുരിശ് തീര്‍ത്തിരിക്കുന്നു. ഇവിടെ കഥാകൃത്ത് സൂചിപ്പിക്കുന്നത് എന്തിനെക്കുറിച്ചാണ്?
(A)
വാതിലില്‍ ഘടിപ്പിച്ചിരിക്കുന്ന സാക്ഷ
(B)
വാതില്‍ ഘടിപ്പിച്ചിരിക്കുന്ന കുരിശ്
(C)
വാതില്പ്പാളികളിലുള്ള പൂട്ടും താഴും
(D)
ഇവയൊന്നുമല്ല
Question-5
അക്കിലസ്സിന്റെ പരിചയുടെ വര്‍ണ്ണന നിര്വ്വഹിച്ചിട്ടുള്ളതാര്?
(A)
ലിയണാഡോ ഡാവിഞ്ചി
(B)
കാളിദാസന്
(C)
ഹോമര്‍
(D)
കുമാരനാശാന്
Question-6
കവിതയ്ക്ക ഒ .എന്‍. വിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമേത്?
(A)
കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്
(B)
വയലാര്‍ അവാര്‍ഡ്
(C)
ജ്ഞാനപീഠം അവാര്‍ഡ്
(D)
എഴുത്തച്ഛന് അവാര്‍ഡ്
Question-7
താഴെപ്പറയുന്ന കൃതികളില്‍ സുഭാഷ് ചന്ദ്രന് കേരളസാഹിത്യ അക്കാഡമി അവാര്‍ഡ് നേടിക്കൊടുത്ത നോവല്‍ ഏത്?
(A)
ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം
(B)
മനുഷ്യന് ഒരു ആമുഖം
(C)
പറുദീസാ നഷ്ടം
(D)
തല്പം
Question-8
കവിതയുടെ ജീവന് എന്ന് എം. പി. പോള്‍ വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
(A)
ചലനം
(B)
വൃത്തം
(C)
അലങ്കാരം
(D)
കഥാപാത്രങ്ങള്‍
Question-9
ദ ഡോഗ് എന്ന എണ്ണഛായാചിത്രം വരച്ചത് ആര്?
(A)
ലിയനാഡോ ഡാവിഞ്ചി
(B)
വിന്‍സന്റ് വാന്‍ഗോഗ്
(C)
കെ. സി. എസ്. പണിക്കര്‍
(D)
രാജാ രവിവര്‍മ്മ
Your Score 0/10
Click
here
to see your answersheet and detailed track records.
Std 10
Kerala (Malayalam Medium)
Practice in Related Chapters
Kaalilaalolam Chilambumaay
Vaakkaam Varnakkudachoodi
Venameesnehabandhangaloozhiyil
Iruchirakukalorumayilangane
Ashaanthi Parvvangalkkappuram
Alayum Malayum Kadannavar
Kaayinperil Poomathikkuvor
Deshapperuma
Kalatheetham kavyavismayam
Jeevitham Padarthunna Verukal
Anubhoothikal Aavishkarangal
Sangharshangal Sankeerthanangal
Nilavupeyyunna Naattuvazhikal
Vakkukal Sargathalagal
Kalakal Kavyangal
Vaakkukal vidarunna pularikal
Powered By