"കാണുന്നതല്ല കാഴ്ചകൾ " ഏതു സാഹിത്യശാഖയിൽപ്പെടുന്നു ?
ചെറുകഥ
നോവൽ
യാത്രാവിവരണം
ലേഖനം
റഫീക്ക് അഹമ്മദിന്റേതല്ലാത്ത കൃതി ഏതാണ് ?
ഗ്രാമവൃക്ഷത്തിലെ കുയിൽ
ശിവകാമി
തോരാമഴ
ആൾമറ
കുട്ടനാടിന്റെ കഥാകാരൻ എന്ന് അറിയപ്പെടുന്നതാര് ?
തകഴി ശിവശങ്കരപ്പിള്ള
വൈക്കം മുഹമ്മദ് ബഷീര്‍
ഒളപ്പമണ്ണ
കുറ്റിപ്പുഴ കൃഷ്ണപിള്ള
ക്ഷമിക്കാനാവാത്തത് എന്നര്‍ത്ഥം വരുന്നത്
അക്ഷമ
ദേഷ്യം
അക്ഷന്തവ്യം
അപരാധം
റഫീഖ് അഹമ്മദിന്റെ രചനാരീതിയുടെ സവിശേഷത എന്താണ് ?
പാരമ്പര്യവും പുതുമയും കൂട്ടിച്ചേർക്കുന്നു
പാരമ്പര്യത്തോടുള്ള വൈമുഖ്യം
പുതുമയോടുള്ള അമിതമായ താത്പര്യം
സൌന്ദര്യാസ്വദന പ്രധാനം
തകഴിക്ക് ലഭിച്ച ഏറ്റവും വലിയ സാഹിത്യസമ്മാനം ഏത് ?
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
വയലാര്‍ അവാര്‍ഡ്
ഭാരതീയ ജ്ഞാനപീഠം
തകഴിയുടെ കൃതി ഏതാണ് ?
മധുരശൈത്യം
പാറയിൽ പണിഞ്ഞത്
അടിയൊഴുക്കുകൾ
വലയം
രണ്ടിടങ്ങഴിയിൽ പ്രതിപാദിക്കുന്ന പ്രമേയം എന്താണ്
കൃഷിരീതികള്‍
അടിമത്തം
മുതലാളിത്ത മേല്‍ക്കോയ്മ
കർഷകത്തൊഴിലാളികളുടെ യഥാർത്ഥ ജീവിതം
യു.കെ.കുമാരന് മികച്ച ചെറുകഥയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിക്കൊടുത്ത കൃതി ഏത് ?
പോലീസുകാരന്റെ പെണ്മക്കൾ
എന്റെ വക്കീൽ ജീവിതം
ചീട്ടുകളിക്കാർ
ഘോഷയാത്ര