മനുഷ്യന് മുഖ്യ കഥാപാത്രമായ കഥകളിലെ സ്ഥിരമായ പ്രമേയം .
ദേശീയത
മാതൃസ്നേഹം
വിദ്യാഭ്യാസത്തിന്റെ മഹത്വം
ആത്യന്തികമായ നന്മ സഹകരണമാണ്
വാക്കിന്റെ കൂടെരിയുന്നു എന്ന പാഠഭാഗത്തില്‍ കഥാകാരന് തന്റെ കുടുംബത്തെ വിശേഷിപ്പിച്ചിരിയ്ക്കുന്നത് .
തിരക്കേറിയ നഗരം പോലൊരു കുടുംബം
വരണ്ടുണങ്ങിയ നെല്‍പ്പാടങ്ങള്‍ പോലൊരു കുടുംബം
വളര്‍ന്നു പന്തലിച്ച് ഒരു സമൂഹം പോലുള്ള കുടുംബം
വഴിയരുകില്‍ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ആല്‍മരം പോലൊരു കുടുംബം
അമ്പത്തൊന്ന് കമ്പികളുള്ള വീണയായി കവി വരച്ചു കാട്ടുന്നത് .
മലയാളഭാഷയെ
കുട്ടിക്കാലത്തെ
പഴമൊഴികളെ
സ്വാതിതിരുനാളിന്റെ സംഗീതത്തെ
ദേശീയവാദികള്‍ നടത്തിയിരുന്ന വിദ്യാലയങ്ങള്‍ ഇംഗ്ലീഷുകാരുടെ മേല്‍നോട്ടത്തിലുള്ള വിദ്യാഭ്യാസ ബോര്‍ഡുകളുടെ കീഴില്‍ കൊണ്ടുവന്നത് .
കെനിയന്‍ ആഭ്യന്തരകലാപത്തെത്തുടര്‍ന്ന്
അധിനിവേശഭരണകൂടം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ
ദേശീയവാദികള്‍ക്ക് സ്കൂള്‍ നടത്തിക്കൊണ്ടു പോകാനുള്ള താല്പര്യം കുറഞ്ഞതിനെ തുടര്‍ന്ന്
ദേശീയവാദികള്‍ നടത്തിയിരുന്ന വിദ്യാലയങ്ങള്‍ ഭൂകമ്പത്തില്‍ നശിച്ചതിനെ തുടര്‍ന്ന്
ശക്തനെ ദുര്ബ്ബലന് ബുദ്ധികൊണ്ട് തോല്‍പ്പിയ്ക്കാം എന്ന ഗുണപാഠം എഴുത്തുകാരനും കൂട്ടരും ഗ്രഹിച്ചത് .
ആമയില്‍ നിന്ന്
ഉറുമ്പില്‍ നിന്ന്
മുയലില്‍ നിന്ന്
കാക്കയില്‍ നിന്ന്
ബിരുദവിദ്യാര്‍ഥി അണിയേണ്ട ചുവപ്പ് ഗൗണ്‍ ലഭിച്ചിരുന്നത് .
ആറ് റ്വിഷയങ്ങളില് ഏതെങ്കിലും അഞ്ച് വിഷയങ്ങളില്‍ വിജയിച്ചാല്‍
ഇംഗ്ലീഷില്‍ മികവു കാട്ടിയാല്‍ മാത്രം
ഗണിതശാസ്ത്രത്തിലും പ്രകൃതിപഠനത്തിലും വിജയിച്ചാല്‍
ഗണിതശാസ്ത്രത്തില്‍ വിജയിച്ചാല്‍
ഏതൊരു വേദവും, ഏതൊരു ശാസ്ത്രവും, ഏതൊരു കാവ്യവും, ഏതൊരാള്‍ക്കും ഹൃദയത്തില്‍ പതിയണമെങ്കില്‍ .
മാതൃഭാഷയുടെ മുഖത്തു നിന്നു നേരിട്ടു കേള്‍ക്കണം
കൂട്ടുകാരുമായി ചര്‍ച്ച ചെയ്യണം
അവ ലാളിത്യമുള്ളവയായിരിക്കണം
അവ മറ്റു ഭാഷകളുമായി താരതമ്യം ചെയ്തു പഠിക്കണം
അറിവും ആടലോടകവും മണക്കുന്നത് .
ഇരയിമ്മന്റെ താരാട്ടു പാട്ടില്‍
കിളിപ്പാട്ടിന്റെ കുലുങ്ങുന്ന തൂക്കുപാലത്തില്‍
സോളമന്റെ താഴ്വരയില്
പഴമൊഴികളില്‍
പൂപ്പൊലിപ്പാട്ടില്‍ വിളിച്ചത് .
പഞ്ചവര്ണ്ണക്കിളിക്കൂട്ടങ്ങളെ
മലനാടിനെ
രമ്യശാരദ കന്യകയെ
വെണ്ണിലാവണി രാവുകളെ
വാക്കിന്റെ കൂടെരിയുന്നു എന്ന പാഠഭാഗത്തില്‍ കഥാകാരന് ആദ്യമായി നീണ്ട കൈയടിയിലൂടെ അംഗീകാരം ലഭിച്ചത്.
ഗികുയു ഭാഷയില്‍ എഴുതിയ രചനയ്ക്ക്
ഇംഗ്ലീഷ് സംസാരിയ്ക്കുന്നതില്‍ മികവു പുലര്‍ത്തിയതിന്
ബിരുദവിദ്യാര്‍ഥി അണിയേണ്ട ചുവപ്പ് ഗൗണ്‍ ലഭിച്ചപ്പോള്‍
സ്കൂള്‍ നാടകമത്സരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍